Business Hour Editor
-
Auto
പുത്തൻ മിഡ്-സൈസ് എസ്.യു.വിയുടെ പേര് വെളിപ്പെടുത്തി മാരുതി
അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചതായി മാരുതി അറിയിച്ചിട്ടുണ്ട്
Read More » -
Auto
ഇന്ത്യന്‍ ബൈക്കുകളിലെ പുതിയ ബ്രീഡായി ടി.വി.എസ്. റോണിൻ എത്തുന്നു
പ്രീമിയം ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ടി.വി.എസിന്റെ ചുവടുവയ്പ്പാണിതെന്നും കമ്പനി പ്രഖ്യാപിച്ചു
Read More » -
Tech
ട്വിറ്റർ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോൺ മസ്ക്
കരാറില്‍നിന്ന് പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു
Read More » -
Uncategorized
5ജി സ്പെക്ട്രം ലേലം; പങ്കെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെലിനും അപ്രതീക്ഷിത വെല്ലുവിളിയുമായാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാനെത്തുന്നത്
Read More » -
Auto
സിട്രോണ്‍ സി3 ജൂലായ് 20-ന് എത്തും
കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച സി3 ഹാച്ച്ബാക്കിന്റെ ബുക്കിങ്ങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്
Read More » -
Big B
നികുതിവെട്ടിപ്പ്: ‘വിവോ’ 62,476 കോടി ചൈനയിലേക്ക് കടത്തിയെന്ന് ഇ.ഡി
ഇത് കമ്പനിയുടെ ആകെ വിറ്റുവരവായ 1,25,185 കോടി രൂപയുടെ പകുതിയോളം വരും
Read More » -
Startup
28 കോടിയുടെ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാർട്ടപ്പ് ബിൽഡ് നെക്സ്റ്റ്
ഐ.ഐ.എം. ബാംഗ്ലൂരിലെ പൂർവ വിദ്യാർഥികളായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫിനാസ് നഹയും പാലക്കാട് സ്വദേശി വി. ഗോപീകൃഷ്ണനും ചേർന്ന് 2015-ൽ തുടങ്ങിയ സ്റ്റാർട്ടപ്പാണ് ‘ബിൽഡ് നെക്സ്റ്റ്’
Read More » -
Tech
സ്പൈവെയറുകളെ തടയാന്‍ ലോക്ക്ഡൗണ്‍ മോഡുമായി ആപ്പിൾ
ഐഫോണുകള്‍, ഐപാഡുകള്‍, മാക് ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും
Read More » -
Tech
വരവറിയിച്ച് ഐഖൂ 10, ഐഖൂ 10 പ്രോ സ്മാർട്ട്ഫോണുകൾ
ചൈനയിലായിരിക്കും ഇവ ആദ്യം അവതരിപ്പിക്കുക
Read More » -
Big B
100 ഡോളറിനുതാഴെ എത്തി അസംസ്കൃത എണ്ണവില
ഏപ്രിലിനുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളറിന് താഴെയെത്തുന്നത്
Read More »