Uncategorized
-
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി 5ജി ഉപയോഗിക്കാം
നിലവില്‍ ഇന്ത്യയില്‍ 5ജി ഐഫോണുകള്‍ കയ്യിലുള്ളവര്‍ക്ക് ഇന്ത്യയിലെ ടെലികോം സേവനങ്ങളുടെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല
Read More » -
മികച്ച ലാഭവിഹിതവുമായി പൊതുമേഖല ബാങ്കുകൾ
ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു
Read More » -
-
റിലയന്‍സ് റീട്ടെയില്‍, ജിയോ മെഗാ ഐപിഒ പ്രഖ്യാപിച്ചേക്കും
രാജ്യത്തെ വിപണിയോടൊപ്പം ആഗോളതലത്തിലും ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട്
Read More » -
ഫേസ്ബുക്കിനെ പിന്നിലാക്കി സ്നാപ്ചാറ്റ് അതിവേഗം വളരുന്നു
തങ്ങളുടെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 18 ശതമാനം വളര്‍ന്ന് 33.2 കോടിയായി ഉയര്‍ന്നുവെന്ന് സ്നാപ്ചാറ്റ് പറഞ്ഞു
Read More » -
റെഡ്മി 10 പവര്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി
പവര്‍ ബ്ലാക്ക്, സ്പോട്ടി ഓറഞ്ച് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക
Read More » -
ക്രിപ്റ്റോ മേഖലയിലെ ആശങ്കകൾക്കു വീണ്ടും തുടക്കമിട്ട് ധനമന്ത്രി
രാജ്യാന്തര പ്രതിസന്ധികൾ മറികടന്ന് ക്രിപ്റ്റോ മേഖല തിരിച്ചുവരവിന് ശ്രമിക്കുന്ന സമയത്താണ് ധനമന്ത്രിയുടെ പ്രതികരണമെന്നതു നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്
Read More » -
ബിഎംഡബ്ല്യു എക്സ് 4 ‘സിൽവർ ഷാഡോ എഡിഷൻ’ വിപണിയിൽ
ബ്ലാക്ക് ഷാഡോ എഡിഷന്റെ വിജയത്തിന് പിന്നാലെയാണ് സിൽവർ ഷാഡോ എഡിഷനുമായി കമ്പനി എത്തിയത്
Read More » -
-
വ്യാജ വാര്‍ത്ത: 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തു
2021-ലെ ഐ.ടി. നിയമങ്ങള്‍ അടിസ്ഥാനമാക്കി 18 ഇന്ത്യന്‍ യൂട്യൂബ് വാര്‍ത്താ ചാനലുകളും പാകിസ്താനില്‍നിന്നുള്ള നാല് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്
Read More »