Tech
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
പുത്തൻ ഫീച്ചർ അവതരിപ്പിച്ച് സൂം
സൂം റൂമുകൾക്കായി ഇന്റലിജന്റ് ഡയറക്ടർ നിലവിൽ ബീറ്റയിൽ ലഭ്യമാണ്
Read More » -
നതിങ് ഫോൺ 2 ബുക്കിങ് ആരംഭിച്ചു
നതിങ് ഫോണിന്റെ (2) പ്രീ-ബുക്കിങ് ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു
Read More » -
പുത്തൻ ഗ്യാലക്സി എം34 ജൂലൈ 7 ഇന്ത്യൻ വിപണിയിൽ എത്തും
ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Read More » -
വണ്‍ പ്ലസ് നോര്‍ഡ് 3 ലോഞ്ചിനു മുമ്പ് തന്നെ വില വിവരങ്ങള്‍ ചോര്‍ന്നു
16 ജിബി റാം ഓപ്ഷനില്‍ ഇറങ്ങുന്ന ആദ്യ വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ഫോണ്‍ ആയിരിക്കും ഇത്
Read More » -
സോണി ബ്രാവിയ XR-X90Lസീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
XR-55X90L, XR-65X90L, XR-75X90L എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ഈ സീരിസിലുള്ളത്
Read More » -
ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും
ആപ്പിള്‍ പേ ഇന്ത്യയില്‍ എത്തുന്നതോടെ യു.പി.ഐ. സംവിധാനം വഴിയുള്ള പണമിടപാടുകള്‍ നടത്താന്‍ ആപ്പിള്‍ പേ ആപ്പ് ഉപയോഗിക്കാനാവും
Read More » -
ഐഫോൺ ഉപയോക്താക്കളോട് ഉടൻ തന്നെ ഒഎസ് അപ്ഡേറ്റ് ചെയ്യേണമെന്ന് ഐടി മന്ത്രാലയം
ഐഫോണുകൾക്കായി ആപ്പിൾ പുതിയ ഐഒഎസ് അപ്ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് സർക്കാരിന്റെ മുന്നറിയിപ്പ് വരുന്നത്
Read More » -
റെഡ്മി 12സി പുതിയ വേരിയന്റിലും എത്തുന്നു
നേരത്തെ രണ്ട് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമായിരുന്നത്
Read More » -
ഇൻവിക്റ്റോയുടെ ടീസർ വിഡിയോ പുറത്തുവിട്ട് മാരുതി സുസുക്കി
ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുക
Read More » -
ഗൂഗിള്‍ ക്രോം ഐഒഎസില്‍ പുത്തന്‍ ഫീച്ചറുകൾ അവതരിപ്പിച്ചു
ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറിന് ശക്തമായ എതിരാളിയായിരിക്കുകയാണ് ഗൂഗിള്‍ ക്രോം
Read More »