Auto
1 day ago
മാരുതി ഗ്രാന്റ് വിത്താരയ്ക്ക് 33,000 ബുക്കിങ്ങ്
വാഹനത്തിന് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ചത് 33,000 ബുക്കിങ്ങുകളാണ്
Auto
1 day ago
ഇന്ത്യയിലെ അവസാന പോളോയും വിറ്റു
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്
Tech
1 day ago
മോട്ടോറോള റേസര്‍ വിപണിയിൽ അവതരിപ്പിച്ചു
മെച്ചപ്പെട്ട ഡിസ്പ്ലേയും ക്യാമറകളും ശക്തിയേറിയ ചിപ്പ്സെറ്റുമായാണ് ഈ ഫോണ്‍ എത്തുന്നത്
Tech
1 day ago
ആപ്പിളിനെ കുറ്റപ്പെടുത്തി ടെലിഗ്രാം സിഇഒ പവൽ ദുറോവ്
പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കാൻ ആപ്പിളിന് കഴിയില്ലെന്ന് ടെലിഗ്രാം സിഇഒ പവൽ ദുറോവ് കുറ്റപ്പെടുത്തി
Tech
1 day ago
വാട്ട്സ്ആപ്പ് വഴി ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്
ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നും പരമാവധി വൈദ്യുതി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Tech
1 day ago
VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാണ് വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചത്
Tech
2 days ago
പുതിയ സോഷ്യല്‍ മീഡിയ വെബ്സൈറ്റിന്റെ സൂചന നല്കി ഇലോണ്‍ മസ്ക്
ഫോളോവര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മസ്ക്
Tech
2 days ago
ഷാവോമി മിക്സ് ഫോള്‍ഡ് 2 ചൈനയില്‍ അവതരിപ്പിച്ചു
മടക്കാന്‍ കഴിയുന്ന 8.02 ഇഞ്ച് വലിപ്പമുള്ള വലിയ സാംസങ് ഇക്കോ സ്ക്രീന്‍ ആണിതിന്
Big B
2 days ago
ഓഹരി വില 50,000 പിന്നിട്ട് പേജ് ഇന്‍ഡസ്ട്രീസ്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് കമ്പനിയെ തുണച്ചത്
Big B
2 days ago
ഒഡീഷയിൽ അലുമിന മിൽ സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
ഒഡീഷയിൽ ഒരു അലുമിന റിഫൈനറി സ്ഥാപിക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് 57,575 കോടി രൂപ നിക്ഷേപിക്കുന്നു