Auto
-
നിരത്ത് വാഴാന്‍ ഹ്യുണ്ടായിയുടെ പുതിയ ടൂസോണ്‍ ഇന്ത്യയിലേക്ക് എത്തുന്നു
കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ പല തലമുറകളിലായി ടൂസോണിന്റെ 70 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിരിക്കുന്നത്
Read More » -
ദിവസവും രജിസ്റ്റര്‍ ചെയ്യുന്നത് 142 ഇലക്ട്രിക് വാഹനങ്ങൾ
2024-ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതിസൗഹൃദ വൈദ്യുതവാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇ-വി. പോളിസി ആരംഭിച്ചത്
Read More » -
പുത്തന്‍ താരത്തെ വെളിപ്പെടുത്തി മഹീന്ദ്ര
Z101 എന്ന കോഡ്നെയിമിലാണ് ഈ വാഹനം നിര്‍മിച്ചിരുന്നത്
Read More » -
വിസ്മയിപ്പിക്കാൻ ജീപ്പ് മെറിഡിയൻ എത്തി
ഡെലിവറി ജൂൺ മൂന്നാം വാരം ആരംഭിക്കുമെന്നാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്
Read More » -
ഇന്ത്യൻ വിപണിയിൽ 20 ലക്ഷം വില്പന കടന്ന് ടൊയോട്ട
20 ലക്ഷം എന്ന നേട്ടം കൈവരിച്ച വാഹനം ന്യൂ ഗ്ലാൻസ ആണ്
Read More » -
ഇ.വിക്കായി സഹകരണം പ്രഖ്യാപിച്ച് ഹ്യുണ്ടായിയും-ടാറ്റ പവറും
ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ ഹ്യുണ്ടായിയുടെ 34 ഡീലര്‍ഷിപ്പുകളില്‍ ടാറ്റ പവറിന്റെ ഡി.സി. 64 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
Read More » -
ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള് നിര്‍മിക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി ഫോര്‍ഡ്
പുതിയ സാഹചര്യത്തില്‍ പി.എല്‍.ഐ. പദ്ധതിയില്‍നിന്ന് കമ്പനി പിന്മാറും
Read More » -
800 ഏക്കറില്‍ പടുകൂറ്റന്‍ പ്ലാന്റ്,വമ്പന്‍ നിര്‍മാണശാലയുമായി മാരുതി
800 ഏക്കറില്‍ പടുകൂറ്റന്‍ പ്ലാന്റ്,വമ്പന്‍ നിര്‍മാണശാലയുമായി മാരുതി
Read More » -
660 സിസി ബൈക്കുമായി ട്രയംഫ്, ട്രൈഡന്റ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക്
2022 മോഡൽ ട്രൈഡന്റ് 660 ലോകവിപണിയിൽ അവതരിപ്പിച്ചു
Read More » -
വമ്പനായി നെക്സോണ്‍ ഇ.വി മാക്സ്
റേഞ്ചിന്റെ കാര്യത്തില്‍ മാത്രം എതിരാളികളെക്കാള്‍ പിന്നിലായിരുന്ന ടാറ്റയുടെ നെക്സോണ്‍ ഇ.വി.ആ കുറവും നികത്തി എത്തിയിരിക്കുകയാണ് നെക്സോണ്‍ ഇ.വി. മാക്സ് എന്ന പുതിയ പതിപ്പിലൂടെ.രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ…
Read More »