
IELTS/ OET ടെസ്റ്റുകൾക്ക് ഒറ്റത്തവണ ഫീസടക്കുന്നതിലൂടെ ഇനി നിങ്ങൾക്കും വിജയം വരെ ട്രെയിനിങ് നേടാം. ALISONS ACADEMY കാഴ്‌ച്ചവെക്കുന്ന അൺലിമിറ്റഡ് ട്രെയിനിങ് എന്ന ആശയം. ഒരൊറ്റ തവണ ഫീസ് അടക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് IELTS/ OET എക്സാമുകൾ ക്രാക്ക് ചെയ്യുന്നത് വരെ പരിശീലനം ലഭ്യമാക്കുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മികച്ചൊരു മുന്നേറ്റമാണ് IELTS/ OET പഠന മേഖലയിൽ ആലിസൺസ് അക്കാദമി നടത്തുന്നത്.
ആലിസൺസിന്റെ മറ്റൊരു പ്രത്യേകതയാണ് നൂതന പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള മികച്ച ഫാക്കൽറ്റി ലൈവ് ക്ലാസ്സുകളും, റിയൽ ടൈം മോക്ക് ടെസ്റ്റുകളും. ഇത് വിദ്യാർത്ഥികളിൽ IELTS/ OET ടെസ്റ്റുകൾ നേരിടാനുള്ള ആത്മവിശ്വാസം വളർത്തുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യപ്രദമായ സമയങ്ങളിൽ ട്രെയിനിങ് ലഭ്യമാക്കുന്നു എന്നത് ആലിസൺസ് വിദ്യാർത്ഥികൾക്ക് നൽകുന്ന മറ്റൊരു സുവർണ്ണാവസരമാണ്. ജോലി ചെയ്യുന്നതും പഠനം തുടരുന്നതുമായ വിദ്യാർത്ഥികൾക്കു അവരുടെ സൗകര്യപ്രദമായ സമയങ്ങളിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാവുന്നതാണ്.
വിദേശ പഠനം സ്വപ്നം കാണുന്നവർക്കായി IELTS/ OET പഠനത്തിൽ അനന്തമായ സാധ്യതകളാണ് ALISONS ACADEMY ഒരുക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച നിലവാരത്തിലുള്ള ക്ലാസ്സുകൾ ഇനി നിങ്ങളുടെ സ്വപ്നവും മികവുറ്റതാക്കും..കൂടാതെ IELTS/ OET ടെസ്റ്റുകൾക്ക് അപ്ലൈ ചെയ്യുന്നതുമുതൽ വിദേശത്തെ മികച്ച യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ എടുത്ത് അവിടെ താമസസൗകര്യം ഒരുക്കുന്നത് വരെ ALISONS ACADEMY യുടെ എല്ലാ സഹായങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
For Details & RegistrationCall / WhatsApp: +91 9895888746