Big B
-
ഫോണ്‍ കോളുകള്‍ക്ക് തിരിച്ചറിയല്‍ രേഖയിലെ പേര് കാണിക്കാനൊരുങ്ങി ട്രായ്
ട്രൂകോളര്‍ ആപ്പിന് സമാനമായ പുതിയ കോളര്‍ ഐഡി സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി ട്രായ്
Read More » -
കേന്ദ്ര സർക്കാറിന് റിസർവ് ബാങ്കിന്റെ 30,307 കോടി ലാഭവിഹിതം
അടിയന്തര കരുതൽ ധനം 5.50 ശതമാനമായി നിലനിർത്താനും തീരുമാനിച്ചു
Read More » -
രൂപയുടെ മൂല്യമിടിവ് തുടരുന്നു
രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം ഡോളറിനെതിരെ 77.74 നിലവാരത്തിലെത്തി
Read More » -
സെന്‍സെക്സ് 110 പോയന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു
സെന്‍സെക്സില്‍ 655 പോയന്റിന്റെ ഏറ്റക്കുറച്ചിലാണ് ഉണ്ടായത്
Read More » -
മൊത്തവില സൂചികയും റെക്കോഡ് ഉയരത്തില്‍
രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരമായ 15.1ശതമാനത്തിലെത്തി
Read More » -
എല്‍ഐസി നഷ്ടത്തില്‍ ലിസ്റ്റ് ചെയ്തു
ഓഹരി 8.62ശതമാനം നഷ്ടത്തില്‍ 867.20 രൂപ നിലവാരത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തു
Read More » -
-
എസ്.ബി.ഐ നാലാംപാദ അറ്റാദായത്തിൽ 41 ശതമാനം വർധന
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെനാലാം പാദത്തിൽ 6,450.75 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം
Read More » -
രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയിൽ
ഡോളറിന് 77.56 നിരക്കിലായിരുന്നു തുടക്കമെങ്കിലും താമസിയാതെ 77.58ലേയ്ക്ക് താഴ്ന്നു
Read More » -
നാലാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
തുടര്‍ച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. നിഫ്റ്റി 16,200ന് താഴെ ക്ലോസ്ചെയ്തു.സെന്‍സെക്സ് 276.46 പോയന്റ് താഴ്ന്ന് 54,088.39ലും നിഫ്റ്റി 72.90 പോയന്റ് നഷ്ടത്തില്‍ 16,167.10ലുമാണ് വ്യാപാരം…
Read More »