Business Hour Editor
-
Startup
5ജി ലേലത്തിൽ പങ്കെടുക്കുക അദാനി ഡേറ്റ നെറ്റ്വർക്സ്
അദാനി ഡേറ്റ നെറ്റ്വർക്സ് ലിമിറ്റഡിന്റെ മൂല്യം 248.35 കോടി രൂപയാണ്
Read More » -
Big B
വിലക്കയറ്റം ഉയർന്ന നിലവാരത്തിൽ തുടരുന്നു
അടുത്ത പണവായ്പാ അവലോകന യോഗത്തിലും നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറി
Read More » -
Tech
എലോൺ മസ്കിനെതിരെ കേസെടുക്കാൻ ട്വിറ്റർ ഉന്നത നിയമ സ്ഥാപനത്തെ നിയമിക്കുന്നു
ട്വിറ്റർ അടുത്തയാഴ്ച ഡെലാവെയറിൽ കേസ് ഫയൽ ചെയ്യും
Read More » -
Startup
ജീവനക്കാരുടെ ശമ്പളം വെട്ടികുറക്കുറച്ച് അൺഅക്കാദമി
ആവശ്യങ്ങൾക്കും അല്ലാതെയുമായി അൺഅക്കാദമി ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി യാത്രകൾക്കായി കോടികൾ ചിലവഴിച്ചിട്ടുണ്ട്
Read More » -
Startup
ലൈഫ് സെൽ ഇന്റർനാഷണലിൻ്റെ ഡയഗ്നോസ്റ്റിക് വിഭാഗവുമായി ലയിക്കാനൊരുങ്ങി എംഫൈൻ
തന്ത്രപ്രധാനമായ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും അണിനിരക്കുന്നതിനാൽ, അടുത്ത 4 വർഷത്തിനുള്ളിൽ 5 കോടിയിലധികം ഉപയോക്താക്കൾക്ക് സേവനം നൽകാനാവുമെന്നാണ് ലൈഫ് വെൽ പ്രതീക്ഷിക്കുന്നത്
Read More » -
Auto
വൈദ്യതി വാഹനങ്ങക്കായി വലിയ പ്ലാനുമായി മഹീന്ദ്ര
മഹീന്ദ്രയില്‍നിന്ന് വിപണിയില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ടീസര്‍ ഈ വര്‍ഷമാദ്യം മഹീന്ദ്ര പുറത്തുവിട്ടിരുന്നു
Read More » -
Tech
മെയ്ക് ഇൻ ഇന്ത്യ ഫോൺ ലാവ ബ്ലേസ് പുറത്തിറങ്ങി
ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്
Read More » -
Tech
ഇനിയും 4ജി സ്പെക്ട്രം ലഭിക്കാതെ ബിഎസ്എൽ
കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ സ്പെക്ട്രം കൈമാറുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ടെലികോം വകുപ്പ് പറയുന്നത്
Read More » -
Big B
മ്യൂച്വല്‍ ഫണ്ടുകളില്‍ പുതിയതായി തുറന്നത് 51 ലക്ഷം ഫോളിയോകൾ
51 ലക്ഷം ഫോളിയോകളില്‍ 35 ലക്ഷവും ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലാണ്
Read More » -
Tech
ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് റിയൽമി
റിയൽമി ജിടി നിയോ 3 (150W) തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷന്റെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപയാണ്…
Read More »