
ആരോഗ്യത്തിൻ്റെ കാര്യത്തിൽ അതീവ ജാഗ്രതയുള്ളവർ പോലും ശ്രെദ്ധിക്കാതെ പോകുന്ന ഒന്നാണ് മിക്കവാറും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് വാട്ടർ ടാങ്കിൻ്റെ പരിമിതികൾ. വെള്ളം എപ്പോഴും ആരാരോഗ്യകരവും സുരക്ഷിതവും ആയിരിക്കണം, അതുപോലെതന്നെയാണ് ജലസംഭരണികളും.
സുരക്ഷിതമെന്ന് നമ്മളിൽ പലരും കരുതുന്ന പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളുടെ മാരകമായ വശങ്ങളെക്കുറിച്ചു ജനങ്ങൾ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. മറ്റ് ടാങ്കുകളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് വിവിധ സൂക്ഷ്മാണുക്കൾ വളരുകയും പെരുകുകയും ചെയ്യുന്ന ജലത്തിൻ്റെ ജൈവ ഗുണങ്ങളെയും പ്ലാസ്റ്റിക് ടാങ്കുകൾ ബാധിക്കുന്നു. മഴവെള്ളം മലിനമാകുമ്പോഴും മറ്റും വിവിധ വിരകളുടെ വളർച്ചയുണ്ടാവാനുള്ള സാധ്യതയുമുണ്ട്. സൂര്യപ്രകാശവും, ചൂടും പ്ലാസ്റ്റിക് ടാങ്കിനുള്ളിൽ പ്രവേശിച്ചു ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവാൻ തക്ക വിഷാംശങ്ങൾ ഉപയോഗ്‌താക്കളിലേക്ക് എത്തുന്നു. പ്ലാസ്റ്റിക് വാട്ടർ ടാങ്കുകൾ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും അതിനു മുതിരാറില്ല, എന്നാൽ ചെളിയും അഴുക്കും, കീടാണുക്കളും കാരണം പായൽ, പൂപ്പൽ എന്നിവ ടാങ്കിനുള്ളിൽ വളരാനും, പലതരം അസുഖങ്ങൾ പകരാനും കാരണമാവുമെന്ന് ചിന്തിക്കുക. ഇതിനൊക്കെ പുറമെ പ്ലാസ്റ്റിക് ഉപയോഗം തീർത്തും ഉപേക്ഷിക്കുന്നതാണ് പ്രകൃതിക്കും നല്ലത്.
പ്ലാസ്റ്റിക് ടാങ്കുകൾക്ക് പകരം ടിയാര സ്‌റ്റൈൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ പോലുള്ളവ ഉപയോഗിക്കുന്നതിലൂടെ ഗുണങ്ങൾ പലതാണ്. സുസ്ഥിരതയും ആരോഗ്യവും ലക്ഷ്യമിട്ടുകൊണ്ട് വെള്ളം സംഭരിക്കുന്നതിനു വേണ്ടി ഗുണമേന്മയുള്ള ടിയാര സ്‌റ്റൈൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ ഉപയോഗിക്കൂ. ഇത്തരത്തിലുള്ള ടാങ്കുകൾ വാട്ടർ ഫിൽട്ടറേഷൻ സംവിധാനത്തോടെ, അവശിഷ്ടങ്ങൾ ഒന്നുമില്ലാതെ, ശുചിത്വമുള്ളതും ജലത്തിലൂടെ പകരുന്ന എല്ലാ രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതുമാണ്. എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുമെന്നതാണ് ടിയാര വാട്ടർ ടാങ്കുകളുടെ പ്രേത്യേകത. പ്ലാസ്റ്റിക്, സിമെന്റ്, വിവിധ മെറ്റൽ ടാങ്കുകൾ എന്നിവയ്ക്ക് പകരം വീടുകളിലും മറ്റു കെട്ടിടങ്ങളിലും , വെള്ളം, പാൽ എണ്ണ മുതലായവ സംഭരിക്കുന്നതിനുള്ള വ്യവസായ ഉപയോഗങ്ങൾക്കും ടിയാര സ്‌റ്റൈൻലെസ് സ്റ്റീൽ ടാങ്കുകൾ ഉപയോഗിക്കാവുന്നതാണ്. 500 L, 1000 L, 2000 L, 5000 L തുടങ്ങി ഉപയോഗത്തിനനുസരിച്ചു കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കാമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 100% പരിസ്ഥിതി സൗഹൃതവും, ചൂടിനെ പ്രതിഫലിക്കാനും, ബാക്റ്റീരിയയെയും പായലിനെയും പ്രതിരോധിക്കാനും, ദോഷകരമായ ഒരു വസ്തുക്കളും ഇല്ലാത്തതുമായ ടിയാര സ്‌റ്റൈൻലെസ് സ്റ്റീൽ ടാങ്കുകൾ ആരോഗ്യകരവും സുരക്ഷിതവുമാണ്.
കൂടുതൽ അറിയാൻ: 8111911711