
കഴിഞ്ഞ വർഷത്തെ കണ്ണങ്കണ്ടി ഓണം ഓഫറിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ വർഷവും കണ്ണങ്കണ്ടിയോടൊപ്പം ഓണം ആഘോഷിക്കുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളാണ് ലഭിക്കുക. കഴിഞ്ഞ ഓണത്തിന് വാഗ്ദാനം നൽകിയിരുന്ന പോലെ 10 പവൻ ഡയമണ്ട് നെക്‌ലസിന്റെയും സുസുകി അക്സസ്സ് സ്കൂട്ടറുകളുടെയും വിതരണം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്‌ത സിനിമ താരം ഹരീഷ് കണാരന്റെ സാനിധ്യത്തിൽ നിർവഹിച്ചു. പരീദ് കണ്ണങ്കണ്ടി, പി സി അബ്ദുൽ സലാം തുടങ്ങയവർ വിജയികൾക്കു അഭിനന്ദനങ്ങൾ അറിയിച്ചു.
ഈ വർഷത്തെ ഓണത്തിനു കണ്ണങ്കണ്ടിയിൽ നിന്നും പർച്ചേസ് ചെയ്യുന്ന 10 ഭാഗ്യശാലികൾക്കാണ് ഡയമണ്ട് നെക്ക്ലേസ് സമ്മാനമായി ലഭിക്കുക. കമ്പനികൾ നൽകുന്ന ഓഫറുകൾക്ക് പുറമെ മറ്റനേകം സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കുന്നു. 30 വർഷത്തെ പാരമ്പര്യമ്പര്യവും, ഉപഭോക്താക്കളുടെ വിശ്വസ്തതയുമാണ് കണ്ണങ്കണ്ടിയുടെ വിജയം. കോഴിക്കോട്, മലപ്പുറം,കണ്ണൂർ, വയനാട് എന്നീ 4 ജില്ലകളിലായി ഇരുപത്തിരണ്ടു ഔട്ട്ലെറ്റുകലുള്ള വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ ചെയിൻ സ്റ്റോറുകളാണ് കണ്ണങ്കണ്ടി. ഓൺലൈൻ പർച്ചെസിനായി ഉപഭോക്താക്കൾക്കു കണ്ണങ്കണ്ടി ഇ-സ്റ്റോർ സൗകര്യവും, ഓർഡറുകൾ അനുസരിച്ചു ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. വേറിട്ട ഷോപ്പിംഗ് അനുഭവങ്ങളും, മികച്ച കസ്റ്റമർ സർവീസും കണ്ണങ്കണ്ടിയെ മറ്റു സ്റ്റോറുകളിൽ നിന്നും വ്യത്യസ്താമാക്കുന്നു. ഇ ഓണത്തിന് കണ്ണങ്കണ്ടിയിൽ നിന്നും പർച്ചേസ് ചെയ്യൂ, നേടൂ വജ്ര തിളക്കം.
കൂടുതൽ അറിയാൻ