TOYOTA
-
Auto
മാരുതി മേല്‍വിലാസം സ്വീകരിക്കുന്ന ആദ്യ ടൊയോട്ട വാഹനമായി ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ടയില്‍ നിന്ന് അടുത്തതായി ഇന്ത്യയില്‍ എത്തുന്ന വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ് എന്നാണ് അഭ്യൂഹങ്ങള്‍
Read More » -
Auto
വാഹനങ്ങളുടെ വില ഉയര്‍ത്തി ടൊയോട്ട
മോഡലുകള്‍ക്ക് അനുസരിച്ച് 19,000 രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെയുള്ള വര്‍ധനവാണ് ടൊയോട്ട ഇത്തവണ വരുത്തിയിട്ടുള്ളത്
Read More » -
Auto
ഹൈറൈഡര്‍ ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ച് ടൊയോട്ട
സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ആദ്യ മിഡ്-സൈസ് എസ്.യു.വി. എന്ന വിശേഷണമാണ് ഹൈറൈഡറിനുള്ളത്
Read More » -
Auto
പുത്തൻ ലിമിറ്റഡ് എഡിഷന് മോഡലുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന് മോഡല്‍ നിരത്തുകളില്‍ എത്തുന്നത്
Read More » -
Auto
EV ബാറ്ററി വിതരണത്തിനായി ടൊയോട്ട മോട്ടോർ ജപ്പാനിലും യുഎസിലും 5.3 ബില്യൺ ഡോളർ നിക്ഷേപിക്കും
2024 നും 2026 നും ഇടയിൽ ബാറ്ററി ഉൽപ്പാദനം ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നു
Read More » -
Auto
ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് അവസാനിപ്പിച്ച് ഇന്നോവ
നിലവിൽ ബുക്കിങ്ങ് സ്വീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വീണ്ടും ബുക്കിങ്ങ് തുറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്
Read More » -
Auto
ടൊയോട്ട ഇന്ത്യയ്ക്കായി startegy റീബൂട്ട് ചെയ്യുന്നു
ഇന്ത്യയിൽ സമ്പൂർണ ഹൈബ്രിഡ് പവർട്രെയിനുകൾ നിർമ്മിക്കുന്നതിലൂടെ അവയുടെ വില വെട്ടിക്കുറയ്ക്കാനും രാജ്യത്തിനുള്ളിൽ തന്നെ പ്രധാന സാമഗ്രികൾ ലഭ്യമാക്കാനുമുള്ള നീക്കമാണ് തന്ത്രത്തിന്റെ കേന്ദ്രം
Read More » -
Auto
ഹൈബ്രിഡിന്റെ രാജകീയഭാവം: ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ !!!
ഒരു ഹൈബ്രിഡ് എസ്യുവിയായ ഹൈറൈഡർ മികച്ച മൈലേജ് ഉറപ്പ് നൽകുന്നു
Read More » -
Auto
ഇന്ത്യൻ വിപണിയിൽ 20 ലക്ഷം വില്പന കടന്ന് ടൊയോട്ട
20 ലക്ഷം എന്ന നേട്ടം കൈവരിച്ച വാഹനം ന്യൂ ഗ്ലാൻസ ആണ്
Read More »