kia
-
Auto
കാരന്‍സിന്റെ ബുക്കിങ്ങ് തുറക്കാനൊരുങ്ങി കിയ മോട്ടോഴ്സ്
ജനുവരി 14 മുതൽ ഈ വാഹനത്തിനുള്ള ബുക്കിങ്ങ് ആരംഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്
Read More » -
Auto
സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ആറ് എയര്‍ബാഗുകൾ:കിയ കാരന്‍സ് പുറത്തിറക്കി
അടുത്ത വർഷം ആദ്യത്തോടെ വാഹനം വിപണിയിലെത്തും
Read More » -
Auto
കാരന്‍സ് എം.പി.വിയുടെ ഡിസൈന്‍ സ്കെച്ച് പുറത്തുവിട്ട് കിയ
ബോൾഡ് ഡിസൈനിലുള്ള എക്സ്റ്റീരിയർ, ആഡംബര സംവിധാനങ്ങൾക്കൊപ്പം സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകളും നൽകിയിട്ടുള്ള അകത്തളം എന്നിവയാണ് സ്കെച്ചിൽ പ്രധാനമായും ഹൈലൈറ്റ് ചെയ്തിട്ടുള്ളത്
Read More » -
Auto
ഒന്നാം പിറന്നാള്‍ കളറാക്കാന്‍ സോണറ്റിന് ആനിവേഴ്സറി എഡിഷൻ എത്തി
പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തിയിട്ടുള്ള സോണറ്റിന്റെ ഈ പ്രത്യേക പതിപ്പിന് 10.79 ലക്ഷം രൂപ മുതൽ 11.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില
Read More » -
Auto
2021-ലും തരംഗമായി കിയ സോണറ്റ്
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25000-ത്തിൽ അധികം വാഹനം വിറ്റഴിച്ചാണ് കിയ ഈ വർഷം തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കുന്നത്
Read More » -
Auto
പുതിയ മുഖവും പുത്തന്‍ ലോഗോയുമായി കിയ സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷന് ഇന്ത്യയിലേക്ക്
അടിമുടി മാറ്റങ്ങളുമായി ഏപ്രിൽ 27-ന് ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന
Read More » -
Auto
ഇന്ത്യൻ വിപണിയിൽ കുതിച്ചുയർന്ന് കിയ സോണറ്റ്: 60 ദിവസം 50,000 ബുക്കിംഗ്
സെപ്റ്റംബർ 18 നായിരുന്നു കമ്പനിയുടെ മൂന്നാമത്തെ മോഡലായ കിയ സോണറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്
Read More » -
Auto
പിറന്നാൾ മധുരം പങ്കിടാൻ ആനിവേഴ്സറി എഡിഷൻ സെൽറ്റോസ് എത്തുന്നു
ആഘോഷങ്ങൾ പൊടിപൊടിക്കാൻ സെൽറ്റോസിന്റെ ആനിവേഴ്സറി എഡിഷൻ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി
Read More » -
Auto
2027 നകം 7 വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങി കിയ
വൈദ്യുത വാഹന മേഖലയിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ്
Read More » -
Auto
സെൽറ്റോസ് പാത പിന്തുടർന്ന് കിയാ സോണറ്റ്
പെട്രോൾ, ഡീസൽ എൻജിനുകളോടുകൂടിയാണ് കമ്പനി സോണറ്റ് അവതരിപ്പിക്കുന്നത്
Read More »