flipkart
-
Tech
ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ
ഇ-കൊമേഴ്സ് രംഗത്തെ പല കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ഇത് പരമ്പരാഗത വ്യാപാരികൾക്ക് തിരിച്ചടിയാണെന്നും നേരത്തെ തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്.
Read More » -
Tech
സ്മാർട്ട് ടിവിക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്
അഞ്ഞൂറിൽപരം ബ്രാൻഡുകളുടെ ടിവികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്
Read More » - Tech
-
Big B
ആദിത്യ ബിർള ഫാഷന്റെ 7.8 ശതമാനം ഓഹരി സ്വന്തമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്
ഈ ഫ്ലിപ്കാർട്ട്-എബിഎഫ്ആർഎൽ കരാർ ഓഫ്ലൈൻ കൺസ്യൂമർ സ്പേസിലെ രണ്ടാമത്തെ വലിയ ഇടപാടാണ്
Read More » -
Tech
ഉത്സവ വിൽപ്പനയിൽ ആമസോണും ഫ്ലിപ്കാർട്ടും 2.5 കോടിയോളം സ്മാർട്ട്ഫോണുകൾ വിറ്റേക്കും
കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കമ്പനികളുടെ മൊത്തം വിൽപനയുടെ 60 ശതമാനത്തിലധികമാണിത്
Read More » -
Tech
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 16 മുതൽ
ധാരാളം ഓഫറുകളും ഡീലുകളും ഉൾപ്പെടുന്ന ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 21 വരെ തുടരും
Read More » -
Tech
സ്മാർട്ട് അപ്ഗ്രേഡ് പ്ലാൻ പ്രഖ്യാപിച്ച് സാംസങ്ങും ഫ്ലിപ്കാർട്ടും
സാംസങ്,ഫ്ലിപ്കാർട്ട് പങ്കാളിത്തത്തിൽ സ്മാർട്ട് അപ്ഗ്രേഡ് പ്ലാനെന്ന പേരിൽ പുതിയ ഉപഭോക്തൃ പദ്ധതിയാരംഭിക്കുന്നു
Read More » -
Big B
ഉത്സവ സീസണെ വരവേൽക്കാൻ ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഓൺലൈൻ പർച്ചേസോകളിലേക്ക് തിരിഞ്ഞത് ഓൺലൈൻ ഉത്സവ വിൽപ്പന മൊത്തവ്യാപാര മൂല്യം 7 മില്യൺ ഡോളറിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Read More »