BYJUS
-
Big B
‘ബൈജൂസ്’ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ
ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സറാകുന്നത്
Read More » -
Startup
വീണ്ടും ഏറ്റെടുക്കലുമായി ബൈജൂസ്: സിംഗപ്പൂർ കമ്പനിയെ 4467 കോടി രൂപയ്ക്ക് സ്വന്തമാക്കി
യുണികോൺ കമ്പനികളിൽ ഏറ്റവുമധികം ഏറ്റെടുക്കൽ നടത്തിയ സ്റ്റാർട്ട്–അപ്പ് എന്ന റെക്കോർഡും ബൈജൂസ് സ്വന്തമാക്കി
Read More » -
Startup
അമേരിക്കൻ സ്റ്റാർട്ടപ്പായ എപിക് ഇനി ബൈജൂസിന് സ്വന്തം
ഇന്ത്യൻ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ
Read More » -
Startup
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്
ബൈജൂ രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേര്‍ന്ന് 2011-ൽ ആണ് ആപ്പ് വികസിപ്പിക്കുന്നത്
Read More » - Big B
-
Tech
ബൈജൂസിൽ 3365 കോടി രൂപയുടെ നിക്ഷേപമെത്തി
എം.സി ഗ്ലോബൽ എഡ്യുടെക് ഇൻവെസ്റ്റുമെന്റ് ഹോൾഡിങ്സാണ് പുതിയ ഫണ്ടിങിന് നേതൃത്വംനൽകിയത്
Read More » -
Startup
സ്റ്റാർട്ട് ഉപദേശക സമിതിയിൽ ബൈജുവും ക്രിസും
28 പേരെയാണ് സർക്കാർ നാമനിർദേശം ചെയ്തിരിക്കുന്നത്
Read More » -
Startup
ആകാശ് കോച്ചിംഗ് ശൃംഖല ഇനി ബൈജൂസിന് സ്വന്തം
ഓഫ്ലൈൻ കോച്ചിംഗ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാൻ ഈ ഇടപാടിലൂടെ ബൈജൂസിന് സാധിക്കും
Read More » -
Startup
1473 കോടിയുടെ വിദേശ നിക്ഷേപം സ്വന്തമാക്കി ബൈജുസ്
ഏകദേശം 1483 കൂടി രൂപ(20 കോടി ഡോളർ) ആണ് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി ബൈജുസ് സമാഹരിച്ചിരിക്കുന്നത്
Read More » -
Startup
സിൽവർ ലേക് ബൈജുസിൽ 10.8 ബില്യൺ ഡോളർ നിക്ഷേപിക്കുന്നു
ഓഗസ്റ്റിൽ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ ഓഹരികൾ 4546.8 കോടി രൂപയ്ക്ക് വാങ്ങിയതിനു തൊട്ടുപിന്നാലെയാണ് സിൽവർ ലേക് ബൈജുസിൽ നിക്ഷേപം നടത്തുന്നത്
Read More »