adani group
-
Big B
ഗൗതം അദാനി ലോക സമ്പന്നരില്‍ നാലാമന്
9,23,214 കോടി(115.5 ബില്യണ്‍ ഡോളര്‍)രൂപയാണ് അദാനിയുടെ ആസ്തി
Read More » -
Startup
5ജി ലേലത്തിൽ പങ്കെടുക്കുക അദാനി ഡേറ്റ നെറ്റ്വർക്സ്
അദാനി ഡേറ്റ നെറ്റ്വർക്സ് ലിമിറ്റഡിന്റെ മൂല്യം 248.35 കോടി രൂപയാണ്
Read More » -
Uncategorized
5ജി സ്പെക്ട്രം ലേലം; പങ്കെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെലിനും അപ്രതീക്ഷിത വെല്ലുവിളിയുമായാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാനെത്തുന്നത്
Read More » -
Big B
അദാനി ഗ്രൂപ്പിൻ്റെ പവര്‍ കമ്പനിയുടെ വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു
ഒരുലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്വന്തമാക്കുന്ന ആദാനി ഗ്രൂപ്പ് കമ്പനികളിലെ ആറാമത്തെ സ്ഥാപനമായി അദാനി പവര്‍
Read More » -
Big B
100 ബില്യൺ ഡോളർ ക്ലബിൽ അംഗമായി ഗൗതം അദാനി
സമ്പത്തിൽ ഈ വർഷം 24 ബില്യൺ ഡോളർ കൂട്ടിച്ചേർത്തതോടെയാണ് അദാനി നേട്ടം കൈവരിച്ചത്
Read More » -
Big B
വൈദ്യുതി വാഹനമേഖലയിലേക്ക് അദാനിയും
വാണിജ്യവാഹനങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്
Read More » -
Big B
ഏഷ്യയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായി ഗൗതം അദാനി
മുകേഷ് അംബാനി തുടർച്ചയായി പത്താമത്തെ വർഷവും ഒന്നാംസ്ഥാനം നിലനിർത്തി
Read More » -
Big B
ഹരിത ഊർജ മേഖലയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്
നാലു വർഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള കമ്പനിയുടെ ഊർജോത്പാദനം മൂന്നുമടങ്ങു വർധിപ്പിക്കും
Read More » -
Big B
പല സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘സൂപ്പര്‍ ആപ്പു’മായി അദാനി
ഡിജിറ്റൽ ബിസിനസ് കെട്ടിപ്പടുക്കാനായി, 'അദാനി ഡിജറ്റൽ ലാബ്സ്' എന്ന പേരിൽ പുതിയ ഡിവിഷന് തുടക്കം കുറിച്ചിട്ടുണ്ട്
Read More »