adani group
-
Big B
ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വില കുതിച്ചുയരുന്നു
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് 2022ൽ 29% ഉയർന്ന് ഈ ആഴ്ച റെക്കോർഡിലെത്തി
Read More » -
Big B
സ്റ്റീൽ മേഖലയിലേക്ക് കടക്കാൻ അദാനി ഗ്രൂപ്പ്
സർക്കാർ ഉടമസ്ഥതയിലുള്ള രാഷ്ട്രീയ ഇസ്പത് നിഗത്തിന് വേണ്ടി ലേലം വിളിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്
Read More » -
Big B
ഏറ്റവും ലാഭകരമായ സിമന്റ് നിർമ്മാതാക്കളായി അദാനി ഗ്രൂപ്പ്
സിമന്റ് ഡിമാൻഡിലെ ദീർഘകാല ശരാശരി വളർച്ച ജിഡിപിയുടെ 1.2 മുതൽ 1.5 മടങ്ങ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു
Read More » -
Big B
ലോക കോടീശ്വര പട്ടികയില്‍ രണ്ടാമനായി അദാനി
രണ്ടു മാസത്തിനിടെ രണ്ടുപേരെ പിന്നിലാക്കിയാണ് അദാനിയുടെ മുന്നേറ്റം
Read More » -
Big B
അദാനിയുടെ ഓഹരി വിൽപ്പനയ്ക്ക് നികുതി അധികാരികളുടെ അനുമതി ആവശ്യമാണെന്ന് എൻഡിടിവി
14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഓഹരികൾ ഇപ്പോൾ ട്രേഡ് ചെയ്യുന്നത്
Read More » -
Big B
ലോകത്തിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമൻ ഗൗതം അദാനി
ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഒരാൾ ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ്-ലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത്
Read More » -
Big B
എസിസിയും അംബുജയും ഏറ്റെടുക്കാനൊരുങ്ങി അദാനി
അംബുജ സിമെന്റ്സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും
Read More » -
Big B
NDTV ഓഹരികൾ സ്വന്തമാക്കൻ അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ
സെബി (SAST) റെഗുലേഷൻസ് റെഗുലേഷൻ 8(2) അനുസരിച്ച് നിശ്ചയിച്ച വിലയേക്കാൾ കൂടുതലാണ് ഓഫർ വില
Read More » -
Big B
അദാനി പവർ ഡിബി പവർ ഏറ്റെടുക്കുന്നു
ഏറ്റെടുക്കലിലൂടെ, സംസ്ഥാനത്തെ താപവൈദ്യുത മേഖലയിൽ അതിന്റെ ഓഫറുകളും പ്രവർത്തനങ്ങളും വിപുലീകരിക്കാൻ ലക്ഷ്യമിടുന്നു
Read More » -
Big B
ഒഡീഷയിൽ അലുമിന മിൽ സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
ഒഡീഷയിൽ ഒരു അലുമിന റിഫൈനറി സ്ഥാപിക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് 57,575 കോടി രൂപ നിക്ഷേപിക്കുന്നു
Read More »