Startup
-
സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാനൊരുങ്ങി എൽഐസിയും ഇപിഎഫ്ഒയും
പുതിയ പ്ലാറ്റ്ഫോം ഒരുക്കി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്
Read More » -
ലോകോത്തരമായ റോഡ്സൈഡ് റെസ്റ്റ്റൂമുകള് സ്ഥാപിക്കുന്ന ട്രാവ്ലോഞ്ച് എന്ന കേരളാ സ്റ്റാര്‍ട്ടപ്പില്‍ 1 മില്യണ്‍ ഡോളര്‍ വിദേശ മലയാളി നിക്ഷേപം
ആപ്പ് അധിഷ്ഠിതമായിട്ടാകും സേവനങ്ങള്‍ ലഭ്യമാക്കുക
Read More » -
വീണ്ടും ഏറ്റെടുക്കലുമായി ബൈജൂസ്: സിംഗപ്പൂർ കമ്പനിയെ 4467 കോടി രൂപയ്ക്ക് സ്വന്തമാക്കി
യുണികോൺ കമ്പനികളിൽ ഏറ്റവുമധികം ഏറ്റെടുക്കൽ നടത്തിയ സ്റ്റാർട്ട്–അപ്പ് എന്ന റെക്കോർഡും ബൈജൂസ് സ്വന്തമാക്കി
Read More » -
അമേരിക്കൻ സ്റ്റാർട്ടപ്പായ എപിക് ഇനി ബൈജൂസിന് സ്വന്തം
ഇന്ത്യൻ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ
Read More » -
കേരളത്തിലുടനീളം 250 ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ഒരുങ്ങും
ചാർജ് തീരുന്ന മുറയ്ക്ക് 119 രൂപ മുതൽ റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്
Read More » -
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി
ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്
Read More » -
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്
ബൈജൂ രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേര്‍ന്ന് 2011-ൽ ആണ് ആപ്പ് വികസിപ്പിക്കുന്നത്
Read More » -
ദി ഡിസ്കൗണ്ട് – കേരളീയ ബ്രാന്‍ഡുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വില്‍പ്പനയൊരുക്കാന്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം
കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് www.thediscount.net എന്ന സൈറ്റിലൂടെയും ദി ഡിസ്കൗണ്ട് എന്ന ആപ്പിലൂടെയും പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്
Read More » -
മോഡങ്ങൾക്കുള്ള യുപിഎസുമായി സ്റ്റാർട് അപ്
വ്യോമസേനയില്‍ റേഡിയോ ടെക്നീഷ്യനായിരുന്ന ഏലൂര്‍ സ്വദേശി എം.ആർ. രഞ്ജിത്താണ് ഈ ഉല്പന്നത്തിനു പിന്നില്‍
Read More » -
സ്റ്റാർട്ടപ്പുകൾക്കായി ഇന്നവേഷൻ പാർക്കുമായി എംസിസി – എംആർഎഫ്
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫ് പദ്ധതിക്കായി 26.09 കോടി രൂപ നൽകും
Read More »