Startup
-
അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് നിക്ഷേപകരിൽ നിന്നും 1 മില്യൺ ഡോളർ സമാഹരിക്കുന്നു
അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് വിപണിയിലെത്തിക്കാനാണ് നിക്ഷേപകരിൽ നിന്നും നിക്ഷേപം സമാഹരിക്കുന്നത്
Read More » -
അഗ്നികുൾ ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് എഞ്ചിൻ ഫാക്ടറി തുറക്കുന്നു
നിലവിൽ ആഴ്ചയിൽ രണ്ട് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കാനുള്ള ശേഷി ഈ സ്ഥാപനത്തിനുണ്ട്
Read More » -
5ജി ലേലത്തിൽ പങ്കെടുക്കുക അദാനി ഡേറ്റ നെറ്റ്വർക്സ്
അദാനി ഡേറ്റ നെറ്റ്വർക്സ് ലിമിറ്റഡിന്റെ മൂല്യം 248.35 കോടി രൂപയാണ്
Read More » -
ജീവനക്കാരുടെ ശമ്പളം വെട്ടികുറക്കുറച്ച് അൺഅക്കാദമി
ആവശ്യങ്ങൾക്കും അല്ലാതെയുമായി അൺഅക്കാദമി ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി യാത്രകൾക്കായി കോടികൾ ചിലവഴിച്ചിട്ടുണ്ട്
Read More » -
ലൈഫ് സെൽ ഇന്റർനാഷണലിൻ്റെ ഡയഗ്നോസ്റ്റിക് വിഭാഗവുമായി ലയിക്കാനൊരുങ്ങി എംഫൈൻ
തന്ത്രപ്രധാനമായ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും അണിനിരക്കുന്നതിനാൽ, അടുത്ത 4 വർഷത്തിനുള്ളിൽ 5 കോടിയിലധികം ഉപയോക്താക്കൾക്ക് സേവനം നൽകാനാവുമെന്നാണ് ലൈഫ് വെൽ പ്രതീക്ഷിക്കുന്നത്
Read More » -
28 കോടിയുടെ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാർട്ടപ്പ് ബിൽഡ് നെക്സ്റ്റ്
ഐ.ഐ.എം. ബാംഗ്ലൂരിലെ പൂർവ വിദ്യാർഥികളായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫിനാസ് നഹയും പാലക്കാട് സ്വദേശി വി. ഗോപീകൃഷ്ണനും ചേർന്ന് 2015-ൽ തുടങ്ങിയ സ്റ്റാർട്ടപ്പാണ് ‘ബിൽഡ് നെക്സ്റ്റ്’
Read More » -
മലയാളി സ്റ്റാര്‍ട്ടപ്പ് ‘ജെന്‍ റോബോട്ടിക്സി’ല്‍ 20 കോടിയുടെ നിക്ഷേപം
ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി കമ്പനിയായ 'സോഹോ'യില്‍ നിന്ന് 20 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി
Read More » -
രണ്ട് കോടി രൂപ നിക്ഷേപം സമാഹരിച്ച് മലയാളി സ്റ്റാര്‍ട്ടപ്പ് ടെക്നിസാങ്റ്റ്
സ്വയം വികസിപ്പിച്ച എഐ പവേര്‍ഡ് ഡിജിറ്റല്‍ റിസ്ക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ ഇന്റഗ്രിറ്റെ ഉപയോഗിച്ച് സൈബര്‍ മേഖലയിലെ ഭീഷണികള്‍, ഡാറ്റാ ലംഘനങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കി സൈബര്‍ സുരക്ഷ…
Read More » -
ഡൻസോയിൽ 1850 കോടി നിക്ഷേപിക്കാനൊരുങ്ങി റിലയൻസ്
2015ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പിൽ ഇതിനകം 121 മില്യൺ ഡോളറിന്റെ നിക്ഷേപമാണെത്തിയത്
Read More » -
മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഗൂഗിളിന്റെ 750 കോടി നിക്ഷേപം
എംഎസ്എംഇകൾ, ചെറുകിട-ലഘു വ്യവസായങ്ങൾ, സ്റ്റാർട്ട്അപ്പുകൾ പോലുള്ളവ ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക ഉപകരണങ്ങളും കറന്റ് അക്കൗണ്ടുമായി സംയോജിപ്പിക്കാവുന്ന നിയോ ബാങ്കിങ് പ്ലാറ്റഫോം ആണ് ഓപ്പൺ
Read More »