LIC
- Big B
-
Big B
എല്‍.ഐ.സി ഐ.പി.ഒയ്ക്ക് അനുമതി നൽകി സെബി
ഇതോടെ ഐ.പി.ഒയ്ക്ക് ഏറ്റവുംവേഗത്തില്‍ അനുമതി ലഭിക്കുന്ന കമ്പനിയായി എല്‍.ഐ.സി
Read More » -
Big B
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തയ്യാറാക്കാനൊരുങ്ങി എല്‍ഐസി
പ്രീമിയം വരുമാനത്തില്‍ ഈയിടെ ഇടിവുണ്ടായതിനെതുടര്‍ന്നാണ് നേരിട്ടുള്ള വില്പന ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്
Read More » -
Big B
എല്‍ഐസി ഓഹരികള്‍ സ്വന്തമാക്കാന്‍ പോളിസി ഉടമകളുടെ കൂട്ടപ്പാച്ചില്‍
ഒരാഴ്ചക്കിടെ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്
Read More » -
Big B
എല്‍.ഐ.സിയില്‍ 21,539 കോടി രൂപയ്ക്ക് അവകാശികളില്ല
പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ക്ക് നൽകിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്
Read More » -
Big B
ആറ് സ്വതന്ത്ര ഡയറക്ടർമാരെ നിയമിച്ച് എൽ.ഐ.സി
ഇതോടെ സ്വതന്ത്ര ഡയറക്ടർമാരുടെ എണ്ണം ഒമ്പതായി ഉയർന്നു
Read More » -
Big B
രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി ഒരുങ്ങി എല്‍ഐസി
15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുക
Read More » -
Big B
എൽഐസിയിൽ 20ശതമാനം വിദേശ നിക്ഷേപം അനുവദിച്ചേക്കും
രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഇതോടെ വിദേശ നിക്ഷേപകർക്കാകും
Read More » -
Big B
പത്ത് നിക്ഷേപക ബാങ്കുകൾ എൽ.ഐ.സി. ഐ.പി.ഒ. കൈകാര്യം ചെയ്യും
ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്
Read More » -
Big B
എല്‍.ഐ.സി. ഐ.പി.ഒ :നടത്തിപ്പിനായി മത്സരിച്ച് ധനകാര്യസ്ഥാപനങ്ങൾ
പരമാവധി 10 സ്ഥാനങ്ങളെയാകും ഐ.പി.ഒ. മേല്‍നോട്ടത്തിനായി നിയമിക്കുക
Read More »