Big B
-
വിപണി മൂല്യത്തിൽ വൻ കുതിപ്പുമായി മൈക്രോസോഫ്റ്റ്
കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ ആയി കമ്പനിയുടെ ഓഹരികൾ ഏഴ് ശതമാനത്തിലധികം നേട്ടമുണ്ടാക്കി
Read More » -
തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഎസ് കേന്ദ്ര ബാങ്ക്
ജൂലായില്‍ നടക്കുന്ന, അടുത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയോഗത്തില്‍ കാല്‍ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്
Read More » -
ടെലികോം ഉപകരണങ്ങളുടെ നിയമവിരുദ്ധ ഇറക്കുമതി: നടപടികളുമായി ടെലികോം വകുപ്പ്
നിയമ വിരുദ്ധമായ ടെലികോം ഉപകരണ ഇറക്കുമതി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുമായി ടെലികോം വകുപ്പ്
Read More » -
2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തിയെന്ന് ആര്.ബി.ഐ
ഇതിൽ 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപമായാണ് തിരിച്ചെത്തിയത്
Read More » -
വിദേശ പണമിടപാടുകള്‍ക്കായി റൂപെ ഫോറെക്സ് കാര്‍ഡുകള്‍ ഉടന്‍ എത്തും
ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി
Read More » -
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ ഗ്രൂപ്പ്
ഐടി കമ്പനിയായ ഇൻഫോസിസ് ആണ് ഇന്ത്യയിലെ ബ്രാൻഡ് മൂല്യമേറിയ കമ്പനികളിൽ രണ്ടാം സ്ഥാനത്ത്
Read More » -
സൗദി ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നു
ദിവസേന 10 ലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം
Read More » -
ഡിജിറ്റൽ രൂപ വ്യാപകമാക്കാനൊരുങ്ങി ആർബിഐ
2023-24 വർഷത്തിൽ വിവിധ ഫീച്ചറുകളും ഇ-രൂപയിൽ ഉൾപ്പെടുത്തും
Read More » -
രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്കിൽ കുതിപ്പ്
സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ( ജനുവരി–മാർച്ച്) വളർച്ചാനിരക്ക് 6.1% ആയി
Read More »