UPI
-
Tech
യൂറോപ്പിലും ഇനി യുപിഐ പണമിടപാട് നടത്താം
എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷ്ണല്‍ പേയ്മെന്റ് കോര്പറേഷന് അറിയിച്ചു
Read More » -
Big B
റുപേ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ്; ചെറുകിട വ്യാപാരികളിൽ നിന്ന് നിരക്ക് ഈടാക്കില്ല
നിലവിൽ, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ ഇതിനകം കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്
Read More » -
Big B
ഡിജിറ്റൽ പണമിടപാട് നിരക്കുകൾക്കെതിരെ വ്യാപാരി സംഘടന ധനമന്ത്രി നിർമല സീതാരാമനും RBI യ്ക്കും കത്തെഴുതി
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 338 ബാങ്കുകൾ യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ട്
Read More » -
Expert Zone
UPI പേയ്മെന്റുകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
തട്ടിപ്പുകാർ ആളുകളെ അവരുടെ യുപിഐ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും അവരുടെ പണത്തിലേക്ക് ആക്സസ് ചെയ്യാനും പല തരത്തിൽ ആളുകളെ കബളിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
Read More » -
Tech
UPI പേയ്മെന്റുകൾക്ക് അധിക നിരക്കുകൾ ഈടാക്കില്ല
യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഒരു "ഡിജിറ്റൽ പബ്ലിക് ഗുഡ്" ആണെന്നും യുപിഐ സേവനങ്ങൾക്ക് നിരക്കുകളൊന്നും ഈടാക്കാൻ പരിഗണനയില്ലെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു
Read More » -
Big B
യുപിഐ വഴിയുള്ള പേയ്മെന്റുകൾക്ക് ‘ടയേർഡ്’ ചാർജ് ചെയ്യാൻ ആലോചിച്ച് ആർബിഐ
യുപിഐ വഴി നടത്തുന്ന പേയ്മെന്റുകൾക്ക് “ടയേർഡ്” ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്ബാക്ക് തേടി
Read More » -
Tech
എസ്ബിഐ സെര്‍വര്‍ തകരാറിൽ: യുപിഐ ഇടപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കൾ
ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും എസ്ബിഐ ഇടപാടുകള്‍ നടത്താനാവുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്
Read More » -
Tech
യു.പി.ഐ. ഇടപാടുകളുടെ എണ്ണം ജൂലായില്‍ 600 കോടി കടന്നു
അവതരിപ്പിച്ച ആറ് വര്‍ഷക്കാലത്തിനിടെ ആദ്യമായാണ് ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത്
Read More » -
Big B
സ്വിഫ്റ്റിന് ബദലായി യുപിഐ വരുന്നു
വിദേശ ഇന്ത്യക്കാര്‍ക്കും പതിവായി പുറത്തേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം ഫലപ്രദമായി വിനിയോഗിക്കാനാകും
Read More » -
Big B
യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്നും ഇനി പണമെടുക്കാം
എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും
Read More »