-
Tech
റീബ്രാൻഡ് ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്
ഒക്ടോബർ 28 ന് നടക്കുന്ന കമ്പനിയുടെ കോൺഫറൻസിലായിരിക്കും പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക
Read More » -
Tech
ഫെയ്സ്ബുക്ക് തകരാർ : ഏഴ് കോടി പുതിയ ഉപഭോക്താക്കൾ എത്തിയെന്ന് ടെലഗ്രാം
ആറ് മണിക്കൂറോളം നേരമാണ് വാട്സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ പ്രവർത്തനഹിതമായത്
Read More » -
Tech
ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തിയത് മണിക്കൂറുകൾക്ക് ശേഷം : ക്ഷമ ചോദിച്ച് സുക്കർബർഗ്
ഏഴ് മണിക്കൂറിലധികം നേരമാണ് ഫേസ്ബുക്കിന് കീഴിലുള്ള ഈ സമൂഹമാധ്യമങ്ങൾ നിശ്ചലമായത്
Read More » -
Tech
ക്രിയേറ്റര്‍മാർക്ക് ബോണസ് പേമെന്റ്: പുതുവഴികളുമായി ഫെയ്സ്ബുക്ക്
ടിക് ടോക്കിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് റീൽസിന്റെപ്രചാരം വർധിപ്പിക്കാനുള്ള നീക്കവുമായി ഫെയ്സ്ബുക്ക് രംഗത്തെത്തുന്നത്
Read More » -
Uncategorized
‘സൗണ്ട്മോജി’ അവതരിപ്പിച്ച് ഫേസ്ബുക്ക്
കൂടുതൽ സൗണ്ട്മോജികൾ അധികം താമസമില്ലാതെ എത്തും എന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്
Read More » -
Big B
ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും വളര്‍ച്ചയില്‍ ആശങ്കയെന്ന് ആര്‍ബിഐ
ബാങ്കിന്റെ അര്‍ധവാര്‍ഷിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ 'വമ്പന്‍ ടെക്നോളജി കമ്പനികളുടെ' സാന്നിധ്യത്തെക്കുറിച്ച് ആശങ്ക അറിയിച്ചിരിക്കുന്നത്
Read More » -
Tech
രാഷ്ട്രീയക്കാര്‍ക്കുള്ള പ്രത്യേക പരിഗണന ഫെയ്സ്ബുക്ക് നിര്‍ത്താനൊരുങ്ങുന്നു
ഫെയ്സ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് പ്രത്യേക പരിഗണന നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്
Read More » -
Tech
ഫെയ്സ്ബുക്ക് ഉപയോഗം സ്വകാര്യത ഉറപ്പാക്കി വേണമെന്ന് നിര്‍ദേശം
കഴിഞ്ഞ ദിവസങ്ങളിൽ ആഗോളതലത്തിലുണ്ടായ വിവരചോർച്ചയുടെ അടിസ്ഥാനത്തിലാണ് സെർട്ട് അറിയിപ്പ് ഇറക്കിയത്
Read More » -
Tech
130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്
നിലവിൽ ഫെയ്സ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്
Read More » -
Tech
ഗൂഗിൾ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ നിയമം കൊണ്ടുവരില്ല -കേന്ദ്രം
അടുത്തിടെ ഓസ്ട്രേലിയ ഗൂഗിളിൽനിന്നും മറ്റും പ്രതിഫലം ഈടാക്കാൻ നിയമം പാസാക്കിയിരുന്നു
Read More »