electric scooter
-
Uncategorized
ഇലക്ട്രിക് സ്കൂട്ടറുകളിലെ തീപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി കേന്ദ്രസർക്കാർ
സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടത്തി നിഗമനങ്ങളിൽ എത്തിയത്
Read More » -
Auto
കിടിലന്‍ നിറത്തിൽ ഒല ഇ-സ്കൂട്ടര്‍ വില്‍പ്പന നാളെ മുതല്‍ വീണ്ടും
ഗെറുവ എന്ന നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് വില്‍പ്പനയ്ക്ക് എത്തുക
Read More » -
Auto
2 വർഷം, 25000 ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലെത്തിച്ച് എഥർ
തമിഴ്നാട്ടിലെ ഹൊസൂർ ശാലയിൽ നിന്നാണ് 25,000–ാമത് 450 എക്സ് പുറത്തെത്തിയത്
Read More » -
Auto
ഒല ഇ-സ്കൂട്ടര്‍ കൊച്ചിയില്‍ ഉടൻ ഓടി തുടങ്ങും
ഉടൻ തന്നെ രാജ്യത്തെ 1000 നഗരങ്ങളിൽ ടെസ്റ്റ് റൈഡിനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്
Read More » -
Auto
രണ്ടാം അങ്കത്തിനിറങ്ങാനൊരുങ്ങി ഒല ഇലക്ട്രിക് സ്കൂട്ടര്‍
ഡിസംബർ 16-ന് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പർച്ചേസ് വിൻഡോ വീണ്ടും തുറക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്
Read More » -
Auto
റോക്കോഡില്‍ നിന്ന് റെക്കോഡിലേക്ക് ഒല ഇ സ്കൂട്ടര്‍
എസ് വൺ, എസ് വൺ പ്രോ എന്നീ വകഭേദങ്ങളിൽ വിപണിയിലെത്തിയ സ്കൂട്ടറിന്റെ ഷോറൂം വില 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ്
Read More » -
Auto
ചരിത്രം കുറിച്ച് ഒല ഇലക്ട്രിക് സ്കൂട്ടറുകള്
പർച്ചേസ് വിൻഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ 1100 കോടി രൂപയാണ് വിൽപ്പനയിലൂടെ ഒല നേടിയിരിക്കുന്നത്
Read More » -
Auto
ഇലക്ട്രിക് വിപ്ലവത്തിന് തുടക്കം കുറിച്ച് ഒല ഇ-സ്കൂട്ടർ വിപണിയിലെത്തി
കാഴ്ചയിൽ ഒരുപോലെ ഇരിക്കുന്ന ഈ സ്കൂട്ടറുകൾക്ക് ഫീച്ചറുകൾ, റേഞ്ച്, റൈഡിങ്ങ് മോഡുകൾ എന്നിവയിൽ വ്യത്യാസമുണ്ട്
Read More » -
Auto
ഒലയുടെ ഇലക്ട്രിക് വിപ്ലവം സ്വാതന്ത്ര്യ ദിനത്തില്‍
ജൂലൈ അവസാനത്തോടെയാണ് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചത്
Read More » -
Auto
ഒല’ ഇലക്ട്രിക് സ്കൂട്ടര്‍ അല്‍പ്പം സ്പെഷലാണ്
അടുത്ത മാസം ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രീ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന
Read More »