Big B
-
സെബിയ്ക്ക് ഇനി പുതിയ ലോഗോ
സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ പുതിയ ലോഗോ പുറത്തിറക്കിയത്
Read More » -
വിലക്കയറ്റം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
നിരക്ക് 4 ശതമാനത്തിന് അടുത്തെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം
Read More » -
ഗ്രീൻ ഡെപ്പോസിറ്റുകൾക്കായി പുതിയ ചട്ടക്കൂട് അവതരിപ്പിച്ച് ആർബിഐ
പുതിയ മാനദണ്ഡം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും
Read More » -
ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ടയർ ബ്രാൻഡായി എംആർഎഫ്
രാജ്യാന്തര റേറ്റിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ ഏക ഇന്ത്യൻ സ്ഥാപനവുമാണ് എംആർഎഫ്
Read More » -
ആഗോള വളർച്ചയുടെ പകുതിയും ഇന്ത്യയുടേതും ചൈനയുടേതുമാകും: ക്രിസ്റ്റാലിന ജോർജീവ
ലോകത്തിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അവർ പറഞ്ഞു
Read More » -
ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്
കമ്പനിയുടെ ത്രൈമാസ പ്രവര്‍ത്തന ലാഭത്തില്‍ 96 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍
Read More » -
ക്രെഡിറ്റ് കാർഡിന് സമാനമായി യു.പി.ഐ വഴി ഇനി ഇടപാട് നടത്താം
പണവായ്പ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്
Read More » -
ഇത്തവണ നിരക്ക് വര്‍ധനവില്ല: റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും
കഴിഞ്ഞ വര്‍ഷം മെയിലാണ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തുടക്കമിട്ടത്
Read More » -
അതിസമ്പന്നരിൽ ഒന്നാമനായി ബെർണാഡ് അർനോൾഡ്
ഈ വർഷത്തെ ഫോബ്സ് കോടീശ്വര പട്ടികയിൽ ആകെ 2640 പേരാണ് ഇടംപിടിച്ചിട്ടുള്ളത്
Read More »