xiaomi
-
Tech
പുത്തൻ ഫിംഗർപ്രിന്റ് സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് നേടി ഷവോമി
ഇതുവഴി സ്ക്രീനിൽ എവിടെ സ്പർശിച്ചാലും ഫിംഗർപ്രിന്റ് സ്കാൻ ചെയ്യാൻ സാധിക്കും
Read More » -
Big B
ഷാവോമിക്കെതിരെ റവന്യൂ ഇന്റലിജന്‍സ് നോട്ടീസ്
653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് നോട്ടീസുകളാണ് ഡിആർഐ പുറത്തിറക്കിയിരിക്കുന്നത്
Read More » -
Auto
ഇലക്ട്രിക് കാറിന് സമയം കുറിച്ച് സ്മാര്‍ട്ട്ഫോണ്‍ കമ്പനി ഷവോമി
ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി പ്രത്യേകം വിഭാഗത്തെ ഷവോമി രൂപീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്
Read More » -
Tech
ഷഓമിയുടെ 11ഐ ഹൈപ്പർചാർജ് ജനുവരി 6-ന് പുറത്തിറങ്ങും
നേരത്തേ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ പരിഷ്കരിച്ച പതിപ്പാണിതെന്നും റിപ്പോർട്ടുകളുണ്ട്
Read More » -
Tech
ഷാവോമി എംഐ 11 അള്‍ട്ര ഇന്ത്യയില്‍ വില്പന നിര്‍ത്തി
എംഐ 11 അൾട്രയുടെ പിൻഗാമിയായി പുതിയ ഫോൺ 2022 ൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ
Read More » -
Tech
അഡാപ്റ്റീവ് ബ്രൈറ്റ്നെസ്സുമായി ഷഓമി എംഐ ടിവി 5X ശ്രേണി എത്തി
സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 12 മണി മുതൽ എംഐ.കോം, ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ, ക്രോമ എന്നിവയിലൂടെ എംഐ ടിവി 5X വാങ്ങാം
Read More » -
Tech
റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി S എത്തി
വില്പന ഈ മാസം 18 മുതൽ ആമസോൺ ഇന്ത്യ, എംഐ.കോം, എംഐ ഹോം സ്റ്റോർ, റീറ്റെയ്ൽ ഷോപ്പുകൾ എന്നിവയിലൂടെ ആരംഭിക്കും
Read More » -
Tech
റെഡ്മി നോട്ട് 10ന്റെ വില കൂട്ടി ഷഓമി
റെഡ്മി നോട്ട് 10ന്റെ വില രണ്ട് മാസം തികയുമ്പോഴേക്കും ഷഓമി കൂട്ടി
Read More » -
Tech
ഷഓമിയുടെ ആദ്യ ഗെയിമിങ് ഫോൺ, പോക്കോ F3 ജിടിയായി ഇന്ത്യയിലേക്ക്
റെഡ്മി K40 ഗെയിമിംഗ് എഡിഷന്റെ അതെ സ്പെസിഫിക്കേഷൻ പോക്കോ F3 ജിടിയിലും പ്രതീക്ഷിക്കാം
Read More » -
Tech
ഷാഓമിയുടെ പ്രീമിയം സ്മാർട്ട്ഫോൺ എംഐ 11Xന്റെ വില്പന ഇന്ന് ആരംഭിക്കും
സെലെസ്റ്റിയൽ സിൽവർ, കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റി വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് എംഐ 11X വിൽപ്പനയ്ക്കെത്തുന്നത്
Read More »