BPCL
-
Big B
പൊതുമേഖല എണ്ണക്കമ്പനികളിൽ 100% വിദേശനിക്ഷേപം അനുവദിച്ചു
ഭാരത് പെട്രോളിയം കോർപറേഷൻ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം
Read More » -
Big B
പാചകവാതക സിലിന്‍ഡര്‍ ഇനി ഏത് ഏജന്‍സിയില്‍ നിന്നും ബുക്ക് ചെയ്യാം
ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തും.
Read More » -
Big B
ബിപിസിഎൽ വാങ്ങാൻ യുഎസ് ഫണ്ടും എത്തുന്നു
16ന് താല്പര്യപത്ര സമർപ്പണം പൂർത്തിയായതിനുശേഷം ബിപിസിഎല്ലിൻറെ ഓഹരി വില 400 രൂപയ്ക്ക് താഴെ തുടരുകയാണ്.
Read More » -
Big B
ബിപിസിഎൽ ഓഹരി വിലയിൽ വൻ ഇടിവ്
കഴിഞ്ഞവർഷം നവംബറിലായിരുന്നു ബിപിസിഎല്ലിൻറെ സ്വകാര്യവൽക്കരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്
Read More » -
Big B
ബ്രസീൽ ഓയിൽ ബ്ലോക്കിന്റെ ഓഹരികൾ സ്വന്തമാക്കുന്നതിന് വീഡിയോകോണിനു വേണ്ടി ബിപിസിഎൽ പണം നൽകുന്നു
2008 സെപ്റ്റംബറിൽ 283 ദശലക്ഷം യുഎസ് ഡോളറിന് ബ്രസീലിയൻ എണ്ണ പരിവേഷണ സ്ഥാപനം സ്വന്തമാക്കാൻ ബിപിസിഎലും വീഡിയോകോൺ ഇൻഡസ്ട്രീസും 50:50 സംയുക്ത സംരംഭത്തിന് രൂപം നൽകിയിരുന്നു
Read More » -
Big B
ജീവനക്കാർക്ക് മൂന്നിലൊന്ന് മാർക്കറ്റു വിലയ്ക്ക് സ്റ്റോക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് ബിപിസിഎൽ
സ്വകാര്യവൽക്കരണത്തിനു മുന്നോടിയായി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ) തങ്ങളുടെ ജീവനക്കാർക്ക് ഓഹരി ഓപ്ഷനുകൾ വിപണിയിലെ മൂന്നിലൊന്ന് വിലക്ക് വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചു.…
Read More »