banks
-
Big B
ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടിയ്ക്ക് മുകളിൽ
2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷംകോടി പിന്നിട്ടത്
Read More » -
Big B
സെപ്റ്റംബർ മുതൽ തിരിച്ചുവരവ് മുടങ്ങിയ വായ്പകൾ കിട്ടാക്കടമാകും
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം
Read More » -
Big B
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടികളുമായി സർക്കാർ
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
Read More » -
Big B
പൊതുമേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ കുറവ്
6.78 ലക്ഷം കോടി രൂപയിൽനിന്ന് 5.77 ലക്ഷം കോടി രൂപയായാണിത് കുറഞ്ഞത്
Read More » -
Big B
ഒരു ലക്ഷത്തിന് മുകളിൽ പണം പിൻവലിക്കുന്നുണ്ടെങ്കിൽ അറിയിക്കണം
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം
Read More » -
Big B
കിട്ടാക്കടം 22 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തും: ആർബിഐ
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ജനിതകമാറ്റം വന്ന വൈറസിന്റെ വരവും സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആർബിഐ പുറത്തിറക്കിയ സാമ്പത്തികസ്ഥിരത റിപ്പോർട്ടിൽ പറയുന്നു
Read More » -
Big B
റിസ്ക് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളുടെ ഓഡിറ്റ് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ആർബിഐ
ഇന്റേണൽ ഓഡിറ്റിന്റേയും റിസ്ക് മാനേജ്മെന്റ് സിസ്റ്റങ്ങളുടെയും ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനായി പുതുക്കിയ ലോംഗ് ഫോർമാറ്റ് ഓഡിറ്റ് റിപ്പോർട്ട് മാനദണ്ഡങ്ങൾ റിസർബാങ്ക് പ്രഖ്യാപിച്ചു
Read More »