-
Tech
ഇൻസ്റ്റാഗ്രാം തകരാർ പരിഹരിച്ചതായി മെറ്റാ
24,000-ത്തോളം ആളുകൾ സോഷ്യൽ നെറ്റ്വർക്ക് ആക്സസ് ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് റിപ്പോർട്ട് ചെയ്തു
Read More » -
Tech
റീപോസ്റ്റ് ബട്ടന്നുമായി ഇന്‍സ്റ്റാഗ്രാം
ഒരു പോസ്റ്റിന്റെ ഷെയര്‍ മെനുവിലാണ് റീപോസ്റ്റ് ചെയ്യാനുള്ള ഓപ്ഷന് ഉണ്ടാവുക
Read More » -
Tech
യൂട്യൂബർമാർക്ക് പുതിയ മാർഗനിർദേശങ്ങളിറക്കാനൊരുങ്ങി സർക്കാർ
അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും
Read More » -
Tech
അപ്ഡേഷൻസ് പിൻവലിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം
മറ്റ് ആപ്പുകളുമായുള്ള സാമ്യത്തിന് പുറമെ, ആപ്ലിക്കേഷനിൽ തങ്ങൾ പിന്തുടരാത്ത അപരിചിതരിൽ നിന്ന് കൂടുതൽ കൂടുതൽ പോസ്റ്റുകൾ കാണുന്നതായി പല ഉപയോക്താക്കളും പരാതിപ്പെട്ടു
Read More » -
Tech
ഇന്‍സ്റ്റാഗ്രാമില്‍ പ്രായം സ്ഥിരീകരിക്കാന്‍ വീഡിയോ സെല്‍ഫി സംവിധാനം വരുന്നു
ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് നിബന്ധന
Read More » -
Tech
ഇൻസ്റ്റാഗ്രാം വീഡിയോകൾക്ക് ഓട്ടോ കാപ്ഷൻ വരുന്നു
നിലവില്‍ തിരഞ്ഞെടുത്ത ഭാഷകളില്‍ മാത്രമേ ഓട്ടോ കാപ്ഷന്‍ ലഭിക്കുകയുള്ളൂ
Read More » -
Tech
‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഓർമിപ്പിക്കുന്ന സംവിധാനമാണിത്
Read More » -
Tech
ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷന് ഫീച്ചര്‍ ഇന്ത്യയിലും എത്തി
ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമേ ആ പ്രത്യേക വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ
Read More » -
Tech
ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം
ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം ഫീഡിൽ ഹോം, ഫേവറൈറ്റ്സ്, ഫോളോയിങ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളുണ്ടാവും
Read More »