
പ്രളയവും മഹാമാരിയും കടന്ന് നല്ലൊരു ഓണക്കാലം ആഘോഷിക്കാൻ മലയാളികൾ കാത്തിരിക്കുകയാണ്. ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ കണ്ണങ്കണ്ടിയും ഒരുങ്ങുകയാണ്. ഓണത്തോടനുബന്ധിച്ചു ടോപ് ബ്രാന്ഡുകളുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും, വീട്ടുപകരണങ്ങളുടെയും ഓഫ൪ പെരുമഴയാണ് കണ്ണങ്കണ്ടിയിൽ.
30 വർഷത്തെ പാരമ്പര്യവും, ഉപഭോക്താക്കളുടെ വിശ്വസ്തതയുമാണ് കണ്ണങ്കണ്ടിയുടെ വിജയം. കോഴിക്കോട്, മലപ്പുറം,കണ്ണൂർ, വയനാട് എന്നീ 4 ജില്ലകളിലായി ഇരുപത്തിരണ്ടു ഔട്ട്ലെറ്റുകളുള്ള വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ ചെയിൻ സ്റ്റോറുകളാണ് കണ്ണങ്കണ്ടി. ഓൺലൈൻ പർച്ചെസിനായി ഉപഭോക്താക്കൾക്കു കണ്ണങ്കണ്ടി ഇ-സ്റ്റോർ സൗകര്യവും, ഓഡറുകൾ അനുസരിച്ചു ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. വേറിട്ട ഷോപ്പിംഗ് അനുഭവങ്ങളും, മികച്ച കസ്റ്റമർ സർവീസും കണ്ണങ്കണ്ടിയെ മറ്റു സ്റ്റോറുകളിൽ നിന്നും വ്യത്യസ്താമാക്കുന്നു. ആപ്പിൾ, സാംസങ്, എച്ച് പി, പാനാസോണിക്, ലെനോവോ, ഓപ്പോ, നോക്കിയ, ഗോദറേജ്, എൽ.ജി, ഹ്യുണ്ടായി, പ്രീതി, ബട്ടർഫ്‌ളൈ, ബ്ലൂസ്റ്റാർ, സുജാത, ഹാവെൽസ്, വി-ഗാർഡ്, പ്രസ്റ്റീജ്, കെൻസ്റ്റാർ, കെൽവിനേറ്റർ, വേൾപൂൾ തുടങ്ങി മിക്ക ബ്രാൻഡുകളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും, വീട്ടുപകരണങ്ങളുടെയും ഒരു വലിയ നിര തന്നെ കണ്ണങ്കണ്ടിയിലുണ്ട്.
ടോപ് ബ്രാന്ഡുകളുടെ വാഷിംഗ് മെഷീൻ, ടെലിവിഷൻ, A/C , ഫ്രിഡ്ജ്, മൊബൈൽ ഫോണുകൾ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾക്കും , വീട്ടുപകരണങ്ങൾക്കും വമ്പിച്ച ഓഫറുകളുമായി ഈ വർഷത്തെ ഓണം ഷോപ്പിംഗ് വിസ്മയകരമാക്കാൻ കണ്ണങ്കണ്ടി ഒരുങ്ങിക്കഴിഞ്ഞു.
കൂടുതൽ അറിയാൻ