സുഗന്ധവ്യഞ്ജനങ്ങൾ ഗുണനിലവാരം ഉറപ്പുവരുത്തി കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് അവയുടെ പരിശുദ്ധി പൂർണ്ണമായും നിലനിർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താവിന്റെ കൈകളിലേക്കെത്തിക്കുക എന്നതാണ് സഹ്യാഗ്രിയിലൂടെ സാധ്യമാക്കിയിരിക്കുന്നത്