gran-ed
-
Big B
മാത്തമാറ്റിക്കല്‍ അസോസിയേഷന് ഓഫ് അമേരിക്കയുടെ കോഴ്സുകളും പ്രോഗ്രാമുകളുമായി കൈകോര്‍ത്ത് ഗ്രെയിന്‍എഡ്
6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ആഗോള മത്സര അവസരങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ ഈ സഹകരണത്തിലൂടെ ഗ്രെയിന്എഡിനു സാധിക്കും
Read More »