Tech
Trending

വാട്സാപ്പ് വെബ്ബിൽ ഇനി വീഡിയോ വോയിസ് കോൾ സൗകര്യവും

ഏറെ കാത്തിരുന്ന വാട്സ്ആപ്പ് വെബ്ബിലെ വീഡിയോ വോയിസ് കോൾ സൗകര്യം ഒടുവിൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഈ സേവനം ഉപഭോക്താക്കളിലേക്ക് പതിയെയാണ് എത്തിച്ചേരുക. എല്ലാവർക്കും ഈ സൗകര്യം ഇപ്പോൾ ഉപയോഗിക്കാൻ സാധിച്ചെന്ന് വരില്ല.


വാട്സ്ആപ്പ് ഫാൻ വെബ്സൈറ്റായ വാബീറ്റ് ഇൻഫോയും ടോമോയോസിൻറെ ട്വിറ്റിലും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വെബ് ആപ്പിനുമുകളിൽ സെർച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയിസ് കോൾ ബട്ടനുകൾ നൽകിയിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലായതിനാൽ ഈ പഠനങ്ങൾക്ക് സമീപത്തായി ബീറ്റ എന്ന് എഴുതിയിട്ടുണ്ട്. ഈ ഫീച്ചർ അർജൻറീനയിലാണ് ആദ്യമായി ലഭ്യമായത്. ബീറ്റാ പതിപ്പായതിനാൽ തന്നെ ഇപ്പോൾ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.

Related Articles

Back to top button