vi
-
Tech
പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന മൈഫൈ അവതരിപ്പിച്ച് വി
വി മൈഫൈ പത്ത് ഉപകരണങ്ങളെ വരെ കണക്ടു ചെയ്യുകയും 150 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുകയും ചെയ്യും
Read More » -
Tech
വോഡഫോണ്‍ ഐഡിയ ആപ്പില്‍ ഇനി ഗെയിം കളിക്കാനും സൗകര്യം വരുന്നു
ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമിങ്, സ്പോര്‍ട്സ് മീഡിയ കമ്പനിയായ നസാറ ടെക്നോളജീസുമായി ചേര്‍ന്നാണ് വി ഉപയോക്താക്കള്‍ക്ക് ഗെയിമിങ് ലഭ്യമാക്കുന്നത്
Read More » -
Big B
എജിആര്‍ കുടിശ്ശിക തീര്‍ക്കാന്‍ 35.8ശതമാനം ഓഹരി സര്‍ക്കാരിന് നൽകാനൊരുങ്ങി വോഡാഫോണ്‍ ഐഡിയ
സ്പെക്ട്രം ലേല തവണകളും പലിശയും എജിആർ കുടിശ്ശികയുമടക്കം നൽകാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സർക്കാരിന് നൽകുക
Read More » -
Tech
13 നഗരങ്ങളിൽ 5ജി സേവനം ഉടൻ ലഭിക്കുമെന്ന് ടെലികോം
ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Read More » -
Tech
ഏയർടെലിന് പിന്നാലെ പ്രീപെയ്ഡ് റീചാർജ് നിരക്ക് വർധിപ്പിച്ച് വീ (Vi)
വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം പരിഹരിക്കാൻ വേണ്ടിയാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി
Read More » - Big B
-
Tech
5ജിയിൽ ചരിത്രംകുറിച്ച് വോഡഫോണ്‍-ഐഡിയ
പുണെയില്‍ നടന്ന 5ജി പരീക്ഷണഘട്ടത്തില്‍ സെക്കന്‍ഡില്‍ 3.7 ഗിഗാബിറ്റ് (gbps) വേഗം രേഖപ്പെടുത്തി എന്നാണ് കമ്പനി പറയുന്നത്
Read More » -
Tech
കടുത്ത പ്രതിസന്ധിയിൽ വോഡാഫോൺ ഐഡിയ
കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്
Read More » -
Big B
വിദേശ നിക്ഷേപം സ്വീകരിക്കാൻ വോഡാഫോൺ ഐഡിയക്ക് അനുമതി
നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു
Read More » -
Big B
പ്രതിസന്ധിമറികടക്കാൻ ആസ്തികൾ വിൽക്കാനൊരുങ്ങി വോഡാഫോൺ ഐഡിയ
മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്
Read More »