rbi
-
Big B
കേന്ദ്ര സർക്കാറിന് റിസർവ് ബാങ്കിന്റെ 30,307 കോടി ലാഭവിഹിതം
അടിയന്തര കരുതൽ ധനം 5.50 ശതമാനമായി നിലനിർത്താനും തീരുമാനിച്ചു
Read More » -
Big B
റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്
ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി
Read More » -
Big B
ജൂണ്‍ മുതല്‍ പലിശനിരക്ക് കൂടും
ജൂണിലെ പണവായ്പ അവലോകനയോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍
Read More » -
Big B
യു.പി.ഐ ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്നും ഇനി പണമെടുക്കാം
എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും
Read More » -
Big B
പണവായ്പാനയത്തിനുള്ള ഘടകങ്ങളുടെ മുന്‍ഗണനാക്രമത്തിൽ മാറ്റം
വളര്‍ച്ചയ്ക്ക് രണ്ടാംസ്ഥാനമാകും ഇനി ലഭിക്കുക
Read More » -
Big B
നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ
റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും
Read More » -
Big B
ചൈനീസ് ബന്ധമുള്ള ധനകാര്യ സ്ഥാപങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ആര്.ബി.ഐ
40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്.ബി.ഐക്ക് നിര്‍ദേശം നല്കി
Read More » -
Big B
ഇനി ഫീച്ചര്‍ ഫോണിലൂടെയും യുപിഐ പണമിടപാട് നടത്താം
യുപിഐ 123 പേ(UPI 123PAY) എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അവതരിപ്പിച്ചത്
Read More » -
Big B
ക്രിപ്റ്റോ കറന്‍സി രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: ആര്‍ബിഐ ഗവര്‍ണര്‍
അടിസ്ഥാന മൂല്യമില്ലാത്തവയാണ് ഇത്തരം കറൻസികളെന്നും അദ്ദേഹം ആവർത്തിച്ചു
Read More » -
Big B
വൈദ്യുതവാഹനങ്ങൾ വായ്പാമുൻഗണനപട്ടികയിൽ കൊണ്ടുവരണം:നിതി ആയോഗ്
വൈദ്യുതവാഹനങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭിക്കാനും ഈ മേഖലയുടെ പുരോഗതിക്ക് വേഗംകൂട്ടാനും ഇതുസഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിതി ആയോഗിന്റെ വിലയിരുത്തൽ
Read More »