Motilal oswal
-
Big B
ആഗോള ജിഡിപി രണ്ടാംപാദത്തിൽ 7.2 ശതമാനം ചുരുങ്ങി
നിലവിലെ കലണ്ടർ വർഷത്തിലെ രണ്ടാം പാദത്തിൽ ഗ്ലോബൽ റിയൽ ജിഡിപി 7.2 ശതമാനം ചുരുങ്ങിയതായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ ഇക്കോസ്കോപ്പ് റിപ്പോർട്ടിൽ പറയുന്നു
Read More »