investment
-
Big B
ഫ്രഷ് ടു ഹോമിൽ നിക്ഷേപവുമായി ആമസോൺ
ആമസോൺ നിക്ഷേപം നടത്തുന്ന ആദ്യ കേരള സംരംഭമാണ് ഫ്രഷ് ടു ഹോം
Read More » -
Big B
ഇന്ത്യക്കാരുടെ വിദേശ നിക്ഷേപത്തില്‍ വൻ കുതിപ്പ്
2.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ വിദേശത്ത് നടത്തിയത്
Read More » -
Big B
സുസ്ലോൺ എനർജി 1,200 കോടി രൂപ സമാഹരിക്കും
2 രൂപ മുഖവിലയുള്ള 240 കോടി ഓഹരികൾ ഓരോ ഓഹരിക്കും 5 രൂപ നിരക്കിൽ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനി 1,200 കോടി രൂപ സമാഹരിക്കും
Read More » -
Big B
ഒഡീഷയിൽ അലുമിന മിൽ സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
ഒഡീഷയിൽ ഒരു അലുമിന റിഫൈനറി സ്ഥാപിക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് 57,575 കോടി രൂപ നിക്ഷേപിക്കുന്നു
Read More » -
Big B
ചൈനീസ് നിക്ഷേപം: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചേക്കും
പിഎല്‍ഐ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് അവരുടെ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് അനുബന്ധ സ്ഥാപനങ്ങളുടെ നിക്ഷേപം ആവശ്യമാണ്
Read More » -
Big B
ഇന്ത്യന്‍ വിപണികളിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നു
തുടര്‍ച്ചയായി നാലാം മാസമാണ് പി- നോട്ട് നിക്ഷേപങ്ങളില്‍ വര്‍ധന രേഖപ്പെടുത്തുന്നത്
Read More » -
Big B
ഫ്രാങ്ക്ലിന്റെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്നു മുതൽ വിതരണം ചെയ്യും
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഫ്രാങ്ക്ലിൻ ടെംപിൾടൺ ഇന്ത്യ അധികൃതർ അറിയിച്ചു
Read More » -
Big B
ഹോങ്കോങ്ങിൽ നിന്നുള്ള ചൈനീസ് ഇതര നിക്ഷേപകർക്ക് രാജ്യത്ത് ഇളവ് അനുവദിച്ചേക്കും
ഏകദേശം 175 കോടി ഡോളറിലധികം (ഏകദേശം 13,000 കോടി രൂപ) വരുന്ന 140 ഓളം നിക്ഷേപ പദ്ധതികൾ തുലാസിലായി കിടക്കുന്നുണ്ട്
Read More » -
Big B
ഇന്ത്യയിലെ സ്വകാര്യ കമ്പനികളിലേക്ക് എത്തിയത് 1.09 ലക്ഷം കോടി വിദേശനിക്ഷേപം
1.09 ലക്ഷം കോടി രൂപയാണ് ഈവർഷം വിദേശനിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്
Read More »