geojit
-
Big B
പുത്തൻ മൊബൈല്‍ ട്രേഡിംഗ് ആപ്പുമായി ജിയോജിത്
ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്ളിപ്പ് ഡൗണ്‍ലോഡ് ചെയ്യാം
Read More » -
Big B
വാട്സാപിലൂടെ ഐ.പി.ഒ സംവിധാനം ഒരുക്കി ജിയോജിത്
ജിയോജിത് ഇടപാടുകാര്‍ക്ക് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സാപ് ചാറ്റ്വിന്റോയിലൂടെ ഏതു ഐപിഒകള്‍ക്കും അപേക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും
Read More » -
Big B
മികച്ച വരുമാന വര്‍ധനയുമായി ജിയോജിത്
മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 22ശതമാനത്തിൻെറ വര്‍ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്
Read More » -
Startup
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി
ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്
Read More » -
Big B
പി.എൻ.ബി.യുമായി കൈകോർത്ത് ജിയോജിത്
പി.എൻ.ബി.യിൽ സേവിങ്സ് അക്കൗണ്ടുള്ള ആർക്കും ഒരു പി.എൻ.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിങ് അക്കൗണ്ടും ലഭ്യമാവും
Read More » -
Big B
കുതിച്ചുയർന്ന് ജിയോജിത്തിന്റെ അറ്റാദായം
മ്പനിയുടെ ഈ സാമ്പത്തിക വർഷം രണ്ടാംപാദത്തിലെ അറ്റാദായം 251 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്
Read More » -
Big B
ജിയോജിത്തിന്റെ ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ് പ്ലാറ്റ്ഫോം എത്തുന്നു
തുടക്കത്തിൽ യുഎസ് ഓഹരിവിപണിയിലും പിന്നാലെ യുകെ, ജപ്പാൻ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളിലും പ്ലാറ്റ്ഫോം ലഭ്യമായി തുടങ്ങും.
Read More » -
Tech
ഓഹരി ഇടപാടുകൾക്കും മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്കും വാട്സ്ആപ്പ് ചാനലുമായി ജിയോജിത്
ജിയോജിത് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് ചാനൽ വഴി ഇടപാടുകാർക്ക് ഇനി വീട്ടിലിരുന്ന് ഇടപാടുകൾ നടത്താം.
Read More »