electric vehicle.
-
Auto
ഇലക്ട്രിക്കില്‍ ആഡംബര തുടക്കത്തിനൊരുങ്ങി കിയ
കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ ഈ വാഹനത്തിന് കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്
Read More » -
Auto
ഇനി ഇലക്ട്രിക് വാഹനങ്ങളും വാങ്ങാതെ ഉപയോഗിക്കാം
ക്വിക്ക് ലീസ്- ബ്ലൂ സ്മാര്‍ട്ട് ധാരണയുടെ ഭാഗമായി 100 ശതമാനം ഇലക്ട്രിക് ആയിട്ടുള്ള 500 വാഹനങ്ങളാണ് ലീസ്-സ്ബ്സ്ക്രിപ്ഷന് പദ്ധതിയില്‍ ചേര്‍ക്കുക
Read More » -
Auto
പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് കാര്‍ എത്തിക്കും : നിതിന്‍ ഗഡ്കരി
2023-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്
Read More » -
Auto
ഇ.വി ചാര്‍ജിങ്ങ് സീനല്ല, ഇനി 1140 ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ചാര്‍ജ് ചെയ്യാം
കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന വൈദ്യുതത്തൂണുകളിലുറപ്പിച്ച ചാര്‍ജിങ് സ്റ്റേഷനുകള്‍ ജൂലായോടെ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. ഇത്തരം 1140 ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി ആദ്യം പൂര്‍ത്തീകരിക്കുക. സംസ്ഥാനത്ത് കെ.എസ്.ഇ.ബി.…
Read More » -
Auto
കുതിച്ച് പാഞ്ഞ് സി.എന്‍.ജി., വൈദ്യുത വാഹനങ്ങള്‍
ഫെബ്രുവരിയില്‍ മാത്രം 2123 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്ത് നിരത്തിലിറങ്ങി
Read More » -
Auto
റേഞ്ച് ഉയര്‍ത്തി പുതിയ ടാറ്റ നെക്സോണ്‍ വരുന്നു
പുതിയ ബാറ്ററി നൽകുന്നതോടെ റേഞ്ച് 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്
Read More » -
Auto
മാരുതിയുടെ ഇലക്ട്രിക് എസ്യുവി 2024 ൽ എത്തും
ചെറു എസ്യുവി സെഗ്മെന്റിൽ ടാറ്റ പുറത്തിറക്കാനുദ്ദേശിക്കുന്ന പഞ്ച് ഇവിയുമായിട്ടായിരിക്കും വാഹനത്തിന്റെ പ്രധാന മത്സരം
Read More » -
Big B
വൈദ്യുതവാഹനങ്ങൾ വായ്പാമുൻഗണനപട്ടികയിൽ കൊണ്ടുവരണം:നിതി ആയോഗ്
വൈദ്യുതവാഹനങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭിക്കാനും ഈ മേഖലയുടെ പുരോഗതിക്ക് വേഗംകൂട്ടാനും ഇതുസഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിതി ആയോഗിന്റെ വിലയിരുത്തൽ
Read More » -
Big B
വൈദ്യുതി വാഹനമേഖലയിലേക്ക് അദാനിയും
വാണിജ്യവാഹനങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്
Read More » -
Big B
പുത്തൻ പദ്ധതിക്കായി താൽപര്യപത്രം നൽകി റിലയൻസും മഹീന്ദ്രയും
50 ജിഗാവാട്ട് മണിക്കൂർ ബാറ്ററി ശേഖരണത്തിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള താൽപര്യപത്രമാണ് ക്ഷണിച്ചത്
Read More »