e-commerce
-
Big B
ബാങ്ക് കാർഡ് വിവരങ്ങൾ ഇനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സേവ് ചെയ്യാനാകില്ല
കാർഡുകൾ ടോക്കണൈസ് ചെയ്യുന്നതിനായി പ്ലാറ്റ്ഫോമുകൾക്ക് അനുവാദം നൽകാനുള്ള സംവിധാനമാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരിക
Read More » -
Big B
ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് കമ്പനികൾക്ക് സമമായേക്കും
കറൻസിയായിട്ടായിരിക്കില്ല ഇതിനെ കണക്കാക്കുക
Read More » -
Big B
ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ ശേഖരിക്കാനുള്ള അനുമതി റദ്ദാക്കാനൊരുങ്ങി ആർബിഐ
പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്
Read More » -
Big B
പുതിയ ഇകൊമേഴ്സ് നിയമങ്ങൾക്കെതിരെ ടാറ്റയും രംഗത്ത്
കടുത്ത നിയമങ്ങളാണ് ജൂണ്‍ 21ന് പുറത്തിറക്കിയിരിക്കുന്ന കരട് രേഖകളിലുള്ളത്
Read More » -
Big B
ഇ-കൊമേഴ്സ് മേഖലയിൽ പുതിയ ചട്ടങ്ങൾ വരുന്നു
ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും
Read More » -
Tech
ആമസോണും ഫ്ളിപ്കാര്‍ട്ടും ഇന്ത്യയിൽ കടുത്ത പ്രതിസന്ധിയിലേക്ക്
വാണിജ്യ നയത്തിന്റെ കരടു രൂപത്തില്‍ പറയുന്നത് പ്രകാരം, ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കും
Read More » -
Tech
ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ കേന്ദ്രസർക്കാർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കുന്നു
ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള സമിതിയെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു
Read More » -
Big B
ഉത്സവ സീസണെ വരവേൽക്കാൻ ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകൾ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഓൺലൈൻ പർച്ചേസോകളിലേക്ക് തിരിഞ്ഞത് ഓൺലൈൻ ഉത്സവ വിൽപ്പന മൊത്തവ്യാപാര മൂല്യം 7 മില്യൺ ഡോളറിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Read More »