crude oil
-
Big B
സൗദി ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നു
ദിവസേന 10 ലക്ഷം ബാരൽ കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം
Read More » -
Big B
അസംസ്കൃത എണ്ണയ്ക്ക് സര്‍ക്കാര്‍ വീണ്ടും അധിക നികുതി ഏര്‍പ്പെടുത്തി
പുതുക്കിയ നികുതി ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡും കസ്റ്റംസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു
Read More » -
Big B
ഡിസംബറില്‍ ഇന്ത്യ റഷ്യയില്‍നിന്ന് പ്രതിദിനം ഇറക്കുമതി ചെയ്തത് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വിഹിതം ഇതോടെ 25ശതമാനമായി
Read More » -
Big B
ആഭ്യന്തര ക്രൂഡ് ഓയില്‍ കയറ്റുമതിക്കുള്ള അധിക നികുതി കുറച്ചു
വെള്ളിയാഴ്ച മുതല്‍ നികുതിയിളവ് പ്രാബല്യത്തില്‍ വന്നു
Read More » -
Big B
ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ ഒന്നാമതെത്തി റഷ്യ
പ്രതിദിനം 9,46,000 ബാരല്‍ വീതമാണ് ഒക്ടോബറില്‍ റഷ്യയില്‍നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തത്
Read More » -
Big B
രാജ്യത്തേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തി
ഇന്ത്യയുടെ മൊത്തം ആവശ്യത്തില്‍ 18.5ശതമാനമാണ് ഇപ്പോള്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം
Read More » -
Big B
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി: ഇന്ത്യ ലാഭിച്ചത് വൻതുക
ചൈനക്കു പുറമെ റഷ്യയില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ
Read More » -
Big B
ക്രൂഡ് ഓയില്‍ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യയോടാവശ്യപ്പെട്ട് റഷ്യ
വൻ വിലക്കുറവില്‍ അസംസ്കൃത എണ്ണ നല്കാന് തയ്യാറാണെന്ന് ഇന്ത്യയെ റഷ്യ അറിയിച്ചു
Read More » -
Big B
ഇന്ധന കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി കുറച്ചു
പെട്രോളിന് ഏര്‍പ്പെടുത്തിയ ലെവിയായ ആറു രൂപ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു
Read More » -
Big B
വ്യോമായന ഇന്ധന വില 2.2ശതമാനം കുറച്ചു
നടപ്പ് വര്‍ഷം രണ്ടാംതവണയാണ് വിലയില്‍ കുറവുവരുത്തുന്നത്
Read More »