Big B
Trending

എസ്ബിഐയില്‍ ബാങ്കിങ് പ്രവർത്തനം തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി മുടങ്ങി.നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്.തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button