Tech
Trending

നോയ്‌സ്ഫിറ്റ് ട്വിസ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തി

നോയ്‌സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കി. ബ്ലൂടൂത്ത് കോളിങ്ങ് ഫീച്ചറുള്ള നോയ്‌സ്ഫിറ്റ് ട്വിസ്റ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക്, വൈന്‍, സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലൂ, ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളിലാണ് വാച്ച് എത്തിയിരിക്കുന്നത്. 1,999 രൂപയാണ് നോയ്‌സ്ഫിറ്റ് ട്വിസ്റ്റിന്റെ വില.നൂറിലധികം വാച്ച് ഫേസും നോയിസ്ഫിറ്റ് ട്വിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.38 ഇഞ്ചിന്റേ ഡിസ്‌പ്ലേയുമായാണ് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നൂറിലധികം സ്‌പോര്‍ട്ട്‌സ് മോഡുകള്‍ വാച്ചിലുണ്ട്.

Related Articles

Back to top button