
ആഗോള ബ്രാന്‍ഡുകളില്‍ ശക്തമായ അഞ്ചാമത്തെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് റിലൈന്‍സ് ജിയോ. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍500 പുറത്തുവിട്ട പട്ടികയിലാണ് ജിയോ അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്. ചൈനയിലെ വിചാറ്റിനാണ് പട്ടികയില്‍ ഓം സ്ഥാനം.

ആപ്പിള്‍,ആമസോ,ഡിസ്‌നി,നൈക്ക്,പെപ്‌സി,ലിഗോ തുടങ്ങിയ കമ്പനികളെ മറികടാണ് ജിയോ ഈ വമ്പന്‍ നേട ം കൈവരിച്ചത്. ഫെറാരി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ റഷ്യയിലെ സെബര്‍ബാങ്കാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഒപ്പം കൊക്കകോളയാണ് ജിയോയ്ക്ക് തൊട്ടട്ട ുമുന്നലുള്ളത്.2016ല്‍ സ്ഥാപിതമായ ജിയോ അതിവേഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലകോം സേവനദാധാക്കളായി മാറിയത്.400 ദശലക്ഷം വരിക്കാരാണ് ജിയോയ്ക്ക് നിലവിലുള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരായും ജിയോ ഇതിനകം മാറിക്കഴിഞ്ഞു.