Big B
Trending

വജ്രത്തിളക്കത്തോടെ പൊന്നോണത്തെ വരവേൽക്കാം!

കാത്തിരുന്ന പൊന്നോണം നമ്മുടെ പടിവാതിൽക്കലെത്തി. ദുരിതപർവ്വങ്ങൾ താണ്ടിയെത്തുന്ന ഓണക്കാലത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ വരവേൽകാനൊരുങ്ങുകയാണ് ഓരോ മലയാളിയും. ഈ പൊന്നോണത്തിന് വജ്രത്തിളക്കമേകി കണ്ണങ്കണ്ടിയും നിങ്ങളോടൊപ്പം ചേരുന്നു. ഓണത്തിന്റെ ഭാഗമായി ടോപ് ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾക്ക് വമ്പൻ ഓഫറുകളാണ് കണ്ണങ്കണ്ടി ഒരുക്കിയിരിക്കുന്നത്.

ഓണം ഓഫറായി അനവധി സമ്മാനങ്ങൾ കണ്ണങ്കണ്ടിയിൽ നിങ്ങളെ കാത്തിരിക്കുന്നു. ഓണം ബംബർ സമ്മാനമായി 10 പേർക്ക് ഡയമണ്ട് നെക്ലേസുകളാണ് ഉപഭോക്താക്കൾക്കായി ഇത്തവണ കണ്ണങ്കണ്ടി കാത്തുവെച്ചിരിക്കുന്നത്. കൂടാതെ അയേൺ ബോക്സ്, ക്ലീനിങ് മോപ്പ് , ഇലക്ട്രിക്ക് കെറ്റിൽ, വാക്വം ക്ലീനർ, ഡിന്നർ സെറ്റ്, ഓസോനൈസർ, തവ, സൗണ്ട് ബാർ തുടങ്ങി നിരവധി സമ്മാനങ്ങളും. അതോടൊപ്പം തന്നെ കമ്പനികൾ നൽകുന്ന കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങളും കണ്ണങ്കണ്ടിയിൽ നിന്നും ലഭ്യമാണ്.

30 വർഷത്തെ വിശ്വാസ പാരമ്പര്യമാണ് ഉപഭോക്താക്കൾക്കായി കണ്ണങ്കണ്ടി നൽകുന്ന ഉറപ്പ്. സാംസങ്,എൽ.ജി,വേൾപൂൾ, ബോഷ്,, പാനാസോണിക്, കെൽവിനേറ്റർ, ഹയർ, തോഷിബ, ബ്ലൂസ്റ്റാർ, ഡൈകിൻ മിറ്സ്ബിഷി ,ഗോദറേജ്, ഹ്യുണ്ടായി, പ്രീതി, ബട്ടർഫ്‌ളൈ, , സുജാത, ഹാവെൽസ്, വി-ഗാർഡ്, പ്രസ്റ്റീജ്, കെൻസ്റ്റാർ, ഫിലിപ്സ്, മെറ്റ്സ്,ലെനോവോ, എച്ച് പി,അസൂസ്‌ ആപ്പിൾ, ഓപ്പോ, വിവോ ,നോക്കിയ തുടങ്ങി നിരവധി ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ കണ്ണങ്കണ്ടിയിലുണ്ട്. ഇവക്കെല്ലാം തന്നെ കണ്ണങ്കണ്ടി ഇ-സ്റ്റോർ വഴി ഹോം ഡെലിവെറിയും ലഭ്യമാണ്. ഓരോ ഓർഡറുകളും ഡാമേജ് കൂടാതെ കൃത്യമായി ഡെലിവറി ചെയ്യുന്നു, അതോടൊപ്പം തന്നെ ഡെലിവെറിക്ക് ശേഷമുള്ള ആഫ്റ്റർ സെയിൽ സർവ്വീസും കണ്ണങ്കണ്ടിയെ കൂടുതൽ വിശ്വാസ യോഗ്യമാക്കുന്നു.

മനംനിറക്കും സമ്മാന പെരുമഴയിൽ പൊന്നോണത്തെ വജ്രത്തിളക്കത്തോടെ വരവേൽകാനൊരുങ്ങാം. ഈ വർഷത്തെ സന്തോഷത്തിന്റെ പൊന്നോണം കണ്ണങ്കണ്ടിക്കൊപ്പം ആഘോഷമാക്കാം.

കൂടുതൽ അറിയാൻ

Call : 9288022299

www.kannankandy.com

For Online Purchase,

www.kannankandyestore.com

Related Articles

Back to top button