Big B
Trending

ഇന്നു മുതൽ നാലുദിവസം ബാങ്കില്ല

ശനിയാഴ്‌ച മുതൽ നാലു ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ശനിയും ഞായറും അവധിയാണ്. 28,29 തീയതികളിൽ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ ഭൂരിഭാഗം യൂനിയനുകളും പങ്കെടുക്കുന്നതിനാൽ ഇടപാടുകൾ തടസ്സപ്പെടും.അടുത്ത ആഴ്ചയും മൂന്നുപ്രവൃത്തി ദിനമേയുള്ളൂ. ഏപ്രിൽ ഒന്നിന് കണക്കെടുപ്പ് നടക്കുന്നതിനാൽ ഇടപാടുകളുണ്ടാകില്ല. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒമ്പത് ദിവസത്തിൽ ജനങ്ങൾക്ക് ഇടപാട് നടത്താവുന്നത് മൂന്നുദിവസം മാത്രമാണ്.

Related Articles

Back to top button