Big B
Trending

കണ്ണങ്കണ്ടി ഓണക്കാലം;”An Offer You Can’t Refuse”

ഇത്തവണ ഓണത്തിന് കണ്ണങ്കണ്ടിയിൽ ഓഫർ പെരുമഴ. ടോപ് ബ്രാൻഡുകളുടെ ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾക്ക് കേട്ടാൽ തള്ളിക്കളയാൻ തോന്നാത്ത വമ്പൻ ഓഫറുകളാണ് കണ്ണങ്കണ്ടിയിൽ ഒരുക്കിയിരിക്കുന്നത്.

ഓഫറുകൾക്ക് പുറമേ ഓണം ബമ്പർ സമ്മാനമായി 10 പേർക്ക് ഡയമണ്ട് പതിച്ച സ്വർണ്ണ നെക്ലേസുകളാണ് ഇത്തവണ കണ്ണങ്കണ്ടി നൽകുന്നത്. കൂടാതെ ക്ലീനിങ് മോപ്പ്, അയേൺ ബോക്സ്, വാക്വം ക്ലീനർ, ഇലക്ട്രിക്ക് കെറ്റിൽ, ഡിന്നർ സെറ്റ്, തവ, സൗണ്ട് ബാർ, ഓസോനൈസർ തുടങ്ങി നിരവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ കമ്പനികൾ നൽകുന്ന മറ്റു ഓഫറുകളും, സമ്മാനങ്ങളും കണ്ണങ്കണ്ടിയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാം. 30 വർഷത്തെ പാരമ്പര്യമാണ് ഉപഭോക്താക്കൾക്കായി കണ്ണങ്കണ്ടി നൽകുന്ന ഉറപ്പ്. ബട്ടർഫ്‌ളൈ, സാംസങ്, പാനാസോണിക്, നോക്കിയ, ഗോദറേജ്, എൽ.ജി, ഹ്യുണ്ടായി, പ്രീതി, ബട്ടർഫ്‌ളൈ, ബ്ലൂസ്റ്റാർ,ഓപ്പോ, എച്ച് പി, സുജാത, ഹാവെൽസ്, വി-ഗാർഡ്, പ്രസ്റ്റീജ്,ലെനോവോ, കെൻസ്റ്റാർ,ആപ്പിൾ, കെൽവിനേറ്റർ, വേൾപൂൾ തുടങ്ങി നിരവധി ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ കണ്ണങ്കണ്ടിയിലുണ്ട്. കണ്ണങ്കണ്ടി ഇ-സ്റ്റോർ വഴി മലപ്പുറം,കോഴിക്കോട്,കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഹോം ഡെലിവെറിയും ലഭ്യമാണ്.

ഓണക്കാലം ആഘോഷിക്കാനും വീടുകൾക്കു ഓണപെരുമ നൽകാനും കണ്ണങ്കണ്ടിയിൽനിന്നും ഓഫറുകളോടെ പർച്ചേസ് ചെയ്യൂ, വമ്പൻ സമ്മങ്ങൾ നേടൂ. ഈ പൊന്നോണം കണ്ണങ്കണ്ടിയോടൊപ്പമാവട്ടെ.

കൂടുതൽ അറിയാൻ

+91 9072180000

www.kannankandy.com

kannankandyestore.com

Related Articles

Back to top button