Big B
Trending

മൊത്തവില സൂചിക വിലക്കയറ്റം 1.55 ശതമാനത്തിലെത്തി

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നവംബറിൽ 1.55 ശതമാനമായി ഉയർന്നു. ഒക്ടോബർ 1.48 ശതമാനമായിരുന്നു.


കഴിഞ്ഞ വർഷം ഇതേകാലയളവിൽ 0.5 ശതമാനമായിരുന്ന മൊത്തവില പണപ്പെരുപ്പമാണ് ഈ വർഷം ഇത്രയേറെ ഉയർന്നിരിക്കുന്നത്. ഉൽപാദന മേഖലയിലെ ഉണർവിനെ തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ നവംബറിൽ എത്തിയപ്പോൾ അത് വീണ്ടും ഉയർന്നു.

Related Articles

Back to top button