Big B
Trending

കേരളത്തിൽ ഡിജിറ്റൽ ആഘോഷവുമായി ഓക്സിജൻ യെസ്

യെസ് ഇയർ എൻഡ് സെയിലിലൂടെ ഏറ്റവും മികച്ച ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ കസ്റ്റമേഴ്സിലേക്ക് എത്തിക്കുകയാണ് ഓക്സിജൻ. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ എന്നിവയ്ക്ക് പുറമേ ഹോം അപ്ലൈൻസസുകൾക്കും ഏറ്റവും മികച്ച ഓഫറുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ജനകീയ ഡിജിറ്റൽ ശൃംഖലയായ ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.യെസ് ഇയർ എൻഡ് സെയിലിൽ 70% വിലക്കുറവിന് പുറമേ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നൽകുന്നുണ്ട്.


ഇതിലൂടെ ലോകോത്തരമായ ബ്രാൻഡുകളുടെ മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഡിസംബർ 31 വരെയാണ് സെയിൽ നടക്കുക. ഓരോ ഉപഭോക്താവിന്റെയും ബജറ്റിനനുസരിച്ച് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ സെയിലിന്റെ പ്രധാന പ്രത്യേകത. 4,999 രൂപ മുതൽ സ്മാർട്ട്ഫോണുകൾ, 22,990 രൂപ മുതൽ ലാപ്ടോപ്പുകൾ,6,990 രൂപമുതൽ എൽഇഡി ടിവികൾ, 9,990 രൂപമുതൽ റെഫജറേറ്ററുകൾ എന്നിങ്ങനെ ആകർഷകമായ വിലയിലാണ് ഉൽപ്പന്നങ്ങൾ നൽകുന്നത്.മൊബൈൽ ഫോണുകൾ വാങ്ങാനും എക്സ്ചേഞ്ച് ചെയ്യാനും കാത്തിരിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു അവസരമാണിത്.

Related Articles

Back to top button